സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000, സി. കൃഷ്ണകുമാറിൻ്റെ അടുത്ത് പണമായുള്ളത് 10,000 രൂപ ; സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ
പാലക്കാട് : സ്ഥാനാർഥികൾ പത്രിക സമര്‍പ്പിച്ചതോടെ അവരുടെ സ്വത്ത് വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കൈവശം പണമായി 25,000 രൂപയും മാതാവ് എം.ബി...







