• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ഇനി കൂടുതൽ മലയാളം പടങ്ങൾ ചെയ്യുന്നു, നഹാസ്, സൗബിൻ സിനിമകൾ ഉടനെന്ന് ദുൽഖർ സൽമാൻ

ckmnews by ckmnews
October 25, 2024
in Entertainment
A A
ഇനി കൂടുതൽ മലയാളം പടങ്ങൾ ചെയ്യുന്നു, നഹാസ്, സൗബിൻ സിനിമകൾ ഉടനെന്ന് ദുൽഖർ സൽമാൻ
0
SHARES
83
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാളത്തിൽ ഇനി കൂടുതൽ സിനിമകൾ ചെയ്യുമെന്ന് നടൻ ദുൽഖർ സൽമാൻ. ഉടൻ തന്നെ മലയാളം സിനിമകൾ ചെയ്യുമെന്നും നഹാസ് ഹിദായത്തിനൊപ്പവും സൗബിൻ ഷാഹിറിനുമൊപ്പവും സിനിമകൾ ചെയ്യുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹത്തിന് കുറവ് ഒന്നും സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ മലയാളത്തിൽ നിന്ന് മാറിനിന്നതായും തനിക്ക് തോന്നുന്നില്ല എന്ന് ദുൽഖർ പറഞ്ഞു. ‘ഉടൻ തന്നെ മലയാളം പടമുണ്ടാകും. എല്ലാം നിങ്ങൾക്ക് ഇഷ്ടപ്പെട്ട സംവിധായകരാണ്. കൊച്ചിയിൽ ലക്കി ഭാസ്കർ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു നടന്റെ പ്രതികരണംനഹാസിന്റെ സിനിമ ഞാൻ കൺഫോം ചെയ്യുകയാണ്. അതുപോലെ സൗബിനൊപ്പമുള്ള സിനിമയും ഞാൻ കൺഫോം ചെയ്യുകയാണ്. അതിനൊപ്പം ഒരു പുതുമുഖ സംവിധായകന്റെ സിനിമയുമുണ്ട്. അത് നമ്മുടെ നാടിനെ ആഘോഷിക്കുന്ന ചിത്രമാണ്,’ ദുൽഖർ വ്യക്തമാക്കി.ബിലാലിനെ കുറിച്ചും ദുൽഖർ പറഞ്ഞു . ‘ബിലാൽ എപ്പോൾ വരുമെന്ന് ചോദിച്ചാൽ അത് ബിലാലിനെ അറിയൂ. പക്ഷേ വരുമ്പോ അതൊന്നൊന്നര വരവായിരിക്കും’, എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടി.ലക്കി ഭാസ്കർ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പരിപാടിയിലാണ് നടന്റെ പ്രതികരണം.2023 ൽ പുറത്തിറങ്ങിയ ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം.

Related Posts

200 കോടി ക്ലബിൽ കയറി ദൃശ്യം 3, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം
Entertainment

200 കോടി ക്ലബിൽ കയറി ദൃശ്യം 3, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം

May 28, 2026
93
‘എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച്  അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ നടി അൻസിബ
Entertainment

‘എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച്  അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ നടി അൻസിബ

May 23, 2026
390
ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്
Entertainment

ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്

May 23, 2026
87
36 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ ബിഗ്സ്ക്രീനിലേക്ക്
Entertainment

36 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ ബിഗ്സ്ക്രീനിലേക്ക്

May 20, 2026
125
തമിഴ്നാട്ടിൽ പല പാർട്ടികളിലുള്ളവർ CM ആകാൻ നോക്കി, ഇവിടെ ഒരേ പാർട്ടിയിൽനിന്ന് നിരവധി പേരും -RJ ബാലാജി
Entertainment

തമിഴ്നാട്ടിൽ പല പാർട്ടികളിലുള്ളവർ CM ആകാൻ നോക്കി, ഇവിടെ ഒരേ പാർട്ടിയിൽനിന്ന് നിരവധി പേരും -RJ ബാലാജി

May 13, 2026
93
മഹത്തായ വിജയം; അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും, വിജയ്ക്ക് ആശംസയുമായി രജിനിയും സൂര്യയും കമൽഹാസനും
Entertainment

മഹത്തായ വിജയം; അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും, വിജയ്ക്ക് ആശംസയുമായി രജിനിയും സൂര്യയും കമൽഹാസനും

May 5, 2026
105
Next Post
അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമം, ഇന്ത്യക്കാരിൽ പകുതിയും ഗുജറാത്തികൾ

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമം, ഇന്ത്യക്കാരിൽ പകുതിയും ഗുജറാത്തികൾ

Recent News

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

June 1, 2026
37
മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

June 1, 2026
14
അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

June 1, 2026
39
ചരിത്ര നേട്ടവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ; തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി

ചരിത്ര നേട്ടവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ; തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി

June 1, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025