ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റായി മുസ്ലിം ലീഗിലെ ആസിയ ഇബ്രാഹിമിനെയും വൈസ് പ്രസിഡൻ്റായി കോൺഗ്രസ്സിലെ സുബൈർ ഉദിനു പറമ്പിനേയും തിരഞെടുത്തു. പതിനാം വാർഡ് പള്ളിക്കുന്നില്‍ നിന്നാണ് ആസിയ ഇബ്രാഹിം വിജയിച്ചതെങ്കിൽ ഏഴാംവാർഡ് ഉദിനു പറമ്പിൽ നിന്നാണ് സുബൈർ ഉദിനു പറമ്പ് വിജയിച്ചത്.









