പൂരങ്ങൾ പ്രൗഢിയോടെ നടത്തണമെന്ന് സർക്കാർ; ആന എഴുന്നെള്ളിപ്പ് ഉത്തരവിനെതിരെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും
കൊച്ചി: ആന എഴുന്നെള്ളിപ്പ് ഉത്തരവിനെതിരെ മന്ത്രിമാർ. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും റെവന്യൂ മന്ത്രി കെ. രാജനുമാണ് ഉത്തവിനെതിരെ പ്രതികരിച്ചത്. പൂരം പ്രൗഢിയോടെ നടത്തണമെന്ന് സർക്കാർ നിലപാട്....








