പ്രിയദർശിനി ജനകീയ വേദി മുപ്പതാം വാർഷികാഘോഷം ഇന്ന് എരമംഗലത്ത് വിഡി സതീഷന്‍ ഉദ്ഘാടനം ചെയ്യും
എരമംഗലം:പ്രവാസികൾക്കിടയിൽ ജീവകാരുണ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ മാതൃകാ പ്രവർത്തനങ്ങളുമായി മുന്നേറുന്ന പ്രിയദർശിനി ജനകീയ വേദിയുടെ മുപ്പതാം വാർഷികാഘോഷം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് എരമംഗലം മാട്ടേരി കൺവെൻഷൻ സെന്ററിൽ...








