• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രിയദർശിനി ജനകീയ വേദി മുപ്പതാം വാർഷികാഘോഷം ഇന്ന് എരമംഗലത്ത് വിഡി സതീഷന്‍ ഉദ്ഘാടനം ചെയ്യും

ckmnews by ckmnews
October 17, 2025
in UPDATES
A A
പ്രിയദർശിനി ജനകീയ വേദി മുപ്പതാം വാർഷികാഘോഷം ഇന്ന് എരമംഗലത്ത് വിഡി സതീഷന്‍ ഉദ്ഘാടനം ചെയ്യും
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:പ്രവാസികൾക്കിടയിൽ ജീവകാരുണ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ മാതൃകാ പ്രവർത്തനങ്ങളുമായി മുന്നേറുന്ന പ്രിയദർശിനി ജനകീയ വേദിയുടെ മുപ്പതാം വാർഷികാഘോഷം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് എരമംഗലം മാട്ടേരി കൺവെൻഷൻ സെന്ററിൽ നടക്കും.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ, സെക്രട്ടറിമാരായ പി.ടി. അജയ്മോഹന്‍, കെ.പി. നൗഷാദ് അലി, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.വാർഷികാഘോഷത്തിന്റെ ഭാഗമായി പിന്നണി ഗായകൻ കണ്ണൂർ ശരീഫ് നയിക്കുന്ന സംഗീതവിരുന്ന് ഉണ്ടായിരിക്കുമെന്ന് പ്രിയദർശിനി ജനകീയ വേദി പ്രസിഡന്റ് ഉമ്മർ എരമംഗലം, ജനറൽ സെക്രട്ടറി ടി.കെ. ഗോപാലകൃഷ്ണൻ, കൺവീനർ വി.ആർ. മുഹമ്മദ്,എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ്കുട്ടി കാട്ടിൽ, സക്കീർ പൂളക്കൽ എന്നിവർ വന്നേരിനാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Related Posts

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,
UPDATES

August 27, 2026
87
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

1.3k
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

62
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

166
‘മൂവാറ്റുപുഴയെ ജില്ലയാക്കുന്ന കാര്യം പരിഗണനയിൽ’; ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരും, മുഖ്യമന്ത്രി

25
ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

15
Next Post
അദ്ധ്യാപകനും വിദ്യാഭ്യാസപ്രചാരകനും പ്രാദേശിക ചരിത്ര കാരനും എഴുത്തുകാരനുമായ കുഞ്ഞഹമ്മദ് മാസ്റ്റർ നിര്യാതനായി

Recent News

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
87
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
1.3k
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
62
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
166
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025