• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അദ്ധ്യാപകനും വിദ്യാഭ്യാസപ്രചാരകനും പ്രാദേശിക ചരിത്ര കാരനും എഴുത്തുകാരനുമായ കുഞ്ഞഹമ്മദ് മാസ്റ്റർ നിര്യാതനായി

ckmnews by ckmnews
October 17, 2025
in UPDATES
A A
അദ്ധ്യാപകനും വിദ്യാഭ്യാസപ്രചാരകനും പ്രാദേശിക ചരിത്ര കാരനും എഴുത്തുകാരനുമായ കുഞ്ഞഹമ്മദ് മാസ്റ്റർ നിര്യാതനായി
0
SHARES
177
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:അദ്ധ്യാപകനും വിദ്യാഭ്യാസ പ്രചാരകനും പ്രാദേശിക ചരിത്രകാരനും എഴുത്തുകാരനുമായ വെളിയങ്കോട് ഇറച്ചാട്ട് പുഞ്ചപ്പാടത്ത് ഇ.പി. കുഞ്ഞഹമ്മദ് മാസ്റ്റർ (89)നിര്യാതനായി.മാറഞ്ചേരി മാരാമുറ്റം മാനേരി എഎംഎൽപി സ്കൂളിൽ ദീർഘാകാലം അദ്ധ്യാപകനും പ്രഥമാദ്ധ്യാപകനുമായിരുന്നു. 1991 ലാണ് സർവീസിൽനിന്ന് വിരമിച്ചത്.ദീർഘാകാലം വെളിയങ്കോട് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. സ്വാതന്ത്ര്യസമര നായകനും സൂഫിയും പണ്ഡിതനുമായ വെളിയങ്കോട് ഉമർഖാസിയുടെ ആദ്യ ചരിത്രഗ്രന്ഥം പുറത്തിറക്കിയത് കുഞ്ഞഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. വന്നേരിനാട് പുസ്തകത്തിലും എഴുതിയിട്ടുണ്ട്.ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടുണ്ട്.വെളിയങ്കോട് ഉമരി ഇംഗ്ലീഷ് സ്കൂൾ ട്രസ്റ്റ് അംഗമായിരുന്നു.ആദ്യകാല മുസ്‌ലിം ലീഗ് പ്രവർത്തകനും പിന്നീട് അഖിലേന്ത്യാ ലീഗിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.പന്താവൂർ ഇർഷാദ് മാനേജ്‌മെന്റ് അംഗമായിരുന്നു.വെളിയങ്കോട് മേഖലയിൽ സുന്നി യുവജന സംഘം പ്രവർത്തകനും ഭാരവാഹിയും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: പുതിയവീട്ടിൽ ആയിഷകുട്ടി. മക്കൾ: സുഹറ, അൻവർ അബ്ദുൽഖാദർ (സൗദി), മുഹമ്മദ് ബഷീർ (സിറ്റി പൾസ് വെളിയങ്കോട്), ബുഷ്‌റ തസ്‌നീം, മുഖ്ത്താർ അഹമ്മദ്(ഫോട്ടോഗ്രാഫർ).മരുമക്കൾ:അബ്ദുസ്സമദ്, സൈഫു, ഹഫ്സ, പരേതനായ അബൂബക്കർ ബാപ്പു. കബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് വെളിയങ്കോട് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.

Related Posts

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു
UPDATES

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
1
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
UPDATES

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
3
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു
UPDATES

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
2
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു
UPDATES

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
2
നേപ്പാളിൽ 53 മലയാളികൾ കുടുങ്ങി കിടക്കുന്നു, ഇതുവരെ അവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല; പലർക്കും പരസ്‌പരം വിളിക്കാൻ പോലും കഴിയുന്നില്ലെന്ന് നോർക്ക സിഇഒ
UPDATES

നേപ്പാളിൽ 53 മലയാളികൾ കുടുങ്ങി കിടക്കുന്നു, ഇതുവരെ അവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല; പലർക്കും പരസ്‌പരം വിളിക്കാൻ പോലും കഴിയുന്നില്ലെന്ന് നോർക്ക സിഇഒ

August 27, 2026
2
നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,
UPDATES

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
94
Next Post
ചാലിശേരി ജി.എൽ.പി സ്കൂളിൽ ടോയ്ലറ്റ് ക്ലോം പകസ് ഉദ്ഘാടനം ചെയതു

ചാലിശേരി ജി.എൽ.പി സ്കൂളിൽ ടോയ്ലറ്റ് ക്ലോം പകസ് ഉദ്ഘാടനം ചെയതു

Recent News

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
1
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
3
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
2
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025