നടൻ വിജയ്ക്ക് വക്കീൽ നോട്ടീസ്; 5 ദിവസത്തിനകം പതാകയിൽ മാറ്റം വരുത്തണമെന്ന് ബിഎസ്‍പി
നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടിയിൽ നിന്ന് ആനയുടെ ചിഹ്നം നീക്കണണമെന്നാവശ്യപ്പെട്ട് ബിഎസ്പിയുടെ വക്കീൽ നോട്ടീസ്. ബിഎസ്‌പിയുടെ തമിഴ്നാട് ഘടകമാണ് നോട്ടീസ് അയച്ചത്....








