സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, 59,000ലേക്ക്; രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് 2500 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 58,720 രൂപയായാണ് പുതിയ ഉയരം...








