പ്രവാസികളുടെ ആശങ്ക രേഖപെടുത്തി പിസിഎഫ്-സലാല മുഖ്യമന്ത്രിക്ക് നിവേദനം നൽകി
സലാല: ഒമാൻ സന്ദർ ഷിച്ച മുഖ്യമന്ത്രി പിണറായി വിജയനു പിസിഎഫ് സലാല സ്വീകരണമൊരുക്കി മുഖ്യമന്ത്രിക്ക് നിവേദനവും സമർപ്പിച്ചു.15 വർഷമായി സലാലയിൽ സാമൂഹിക രാഷ്ട്രിയാ ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ...








