4/5 കൊല്ലം പടിക്കണ്ട’ഒര്ജിനലിനെ വെല്ലുന്ന യൂണിവേഴ്സിറ്റി സര്ട്ടിഫിക്കറ്റുകള്ക്ക് 10000 മുതല് ഒന്നര ലക്ഷം വരെ’നിര്മ്മാണ കേന്ദ്രം കണ്ട് അന്വേഷണ സംഘം തന്നെ അമ്പരന്നു
പൊന്നാനി:പൊന്നാനി കേന്ദ്രീകരിച്ച് വ്യാജ സര്ട്ടിഫിക്കറ്റുകള് വിതരണം ചെയ്യുന്ന സംഘം പ്രവര്ത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്ന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്ദേശ പ്രകാരം പൊന്നാനി സിഐ എസ് അഷറഫിന്റെ...








