സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിനായി യോഗ്യത നേടി മുഹമ്മദ് ആമില്‍
ചങ്ങരംകുളം:എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിനായി യോഗ്യത നേടി മുഹമ്മദ് ആമില്‍.മലപ്പുറം ജില്ലാ തല ഇൻക്ലൂസീവ് കായിക മേളയിൽ നിന്നും തിരഞ്ഞെടുത്ത ടീമിലേക്കാണ് മുഹമ്മദ്...