അപകട ഭീഷണിയായി നിൽക്കുന്ന മട്ടിമരം മുറിച്ചുമാറ്റി ചങ്ങരംകുളം പോലീസ് ലേലം ചെയ്യുന്നു
ചങ്ങരംകുളം: പോലീസ് സ്റ്റേഷൻ പരിസരത്ത് അപകട ഭീഷണിയായി നിൽക്കുന്ന മട്ടിമരം മുറിച്ചുമാറ്റി 2026 ജനുവരി എട്ടിന് രാവിലെ 11 ന് ചങ്ങരംകുളം പോലീസ് സ്റ്റേഷൻ ഓഫീസ് പരിസരത്ത്...








