മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി.മലപ്പുറം കൊണ്ടോട്ടി മണ്ണാരില്‍ പുത്തന്‍മാളിയേക്കല്‍ ഷാജിമോന്റെ മകള്‍ ഫാത്തിമ ഹന്ന യാണ് മരിച്ചത്.കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് ഫാത്തിമ ഹന്ന






