മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു
ലയണല്‍ മെസിയുടെ സഹോദരി മരിയ സോള്‍ മെസി(32)ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. മിയാമിയില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജനുവരി ആദ്യം നടക്കാനിരുന്ന മരിയ...








