ചിറ്റൂരില്‍ കാണാതായ സുഹാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് ചിറ്റൂരിൽ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.അർദ്ധരാത്രി വരെ പലയിടങ്ങളിൽ തിരഞ്ഞെങ്കിലും സൂചനയൊന്നും ലഭിച്ചിരുന്നില്ല.രാവിലെയോടെ അഗ്നിരക്ഷാസേനയുടെ തിരച്ചിൽ തുടരുന്നതിനിടെയാണ്പ്രദേശത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.ചിറ്റൂർ മേഖലയിൽ പൊലീസും...








