പുതിയങ്ങാടി നേർച്ചാഘോഷം 4,5,6 തിയ്യതികളില്‍ ‘പെട്ടി വരവുകാരുടെ യോഗം വിളിച്ച് തിരൂർ പോലീസ്
തിരൂർ:ജനുവരി 4, 5, 6 എന്നീ തീയതികളിൽ നടക്കുന്ന പുതിയങ്ങാടി നേർച്ചയുമായി ബന്ധപ്പെട്ട് പെട്ടി വരവുകാരുടെ യോഗം തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് ചേര്‍ന്നു. തിരൂർ സിഐ...








