രാജ്യം പുതുവര്‍ഷ പുലരിയില്‍ ‘2026 പിറന്നു’ലോകമെങ്ങും പുതുവര്‍ഷപുലരിയില്‍.ലോകമെങ്ങും വിപുലമായ ആഘോഷങ്ങളോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.കേരളത്തില്‍ കൊച്ചിയിലും കോഴിക്കോടും വിപുലമായ പുതുവത്സര ആഘോഷങ്ങള്‍ നടന്നു. CNTV യുടെ എല്ലാപ്രേക്ഷകര്‍ക്കും പ്രിയ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍..







