തദ്ദേശ തിരഞ്ഞെടുപ്പ് : മത്സര ചിത്രം തെളിഞ്ഞു; സംസ്ഥാനത്താകെ 75,632 സ്ഥാനാര്‍ഥികള്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സംസ്ഥാനത്താകെ 75,632 സ്ഥാനാര്‍ഥികളാണുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മലപ്പുറത്താണ്. കാസര്‍ഗോഡാണ് കുറവ് സ്ഥാനാര്‍ഥികളുള്ളത്.36027...








