”ഒരു കോടി രൂപ ഓഫീസ് നിർമ്മിക്കാൻ കൊടുത്തു, ഫ്രീയായി ഷോ ചെയ്തുതരണമെന്ന് ലാലേട്ടനോടും മമ്മൂക്കയോടും ആവശ്യപ്പെട്ട സംഘടനയാണ് ഇപ്പോൾ പ്രശ്നമുണ്ടാക്കുന്നത്”
കൊച്ചി: സത്യവിരോധമായ കാര്യങ്ങൾ ജനങ്ങൾക്ക് മുമ്പിൽ വച്ചുകൊണ്ട് അമ്മ സംഘടനയെ കുറ്റപ്പെടുത്തുകയാണ് നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചെയ്യുന്നതെന്ന് അമ്മ അഡ്ഹോക്ക് കമ്മിറ്റി വൈസ്...