ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സംഘര്‍ഷം’പരാതി നല്കാനെത്തിയവരെയും വാര്‍ഡ് മെമ്പറെയും ഒന്നാം വാര്‍ഡ് മെമ്പര്‍ മര്‍ദ്ധിച്ചതായി പരാതി’
ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സംഘര്‍ഷം'പരാതി നല്കാനെത്തിയവരെയും വാര്‍ഡ് മെമ്പറെയും ഒന്നാം വാര്‍ഡ് മെമ്പര്‍ മര്‍ദ്ധിച്ചതായി പരാതി.രണ്ടാം വാര്‍ഡ് മെമ്പര്‍ സികെ അഷറഫ്,പരാതിക്കാരനായ കാളാച്ചാല്‍ സ്വദേശി പുല്ലൂരവളപ്പില് മുഹമ്മദ്,മകന്...