ഗുരുവായൂർ അമ്പലനടയിൽ ആരതിക്ക് താലികെട്ടി റോബിൻ; ഹൺമൂൺ ട്രിപ്പ് 2 വർഷം
റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പുലർച്ചെ നടന്ന താലികെട്ട് ചടങ്ങില്‍ അടുത്ത ബന്ധുക്കളും...