ജയൻ ചേർത്തലക്കെതിരെ മാനനഷ്ട പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
അമ്മ ഭാരവാഹി ജയൻ ചേർത്തലക്കെതിരെ മാനനഷ്ട പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. കടക്കെണിയിലായ നിർമാതാക്കളുടെ സംഘടന ‘അമ്മ ‘യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് നിർമാതാക്കളുടെ...