UPDATES

local news

ഒന്നിച്ച് ഒരുമിച്ച് ‘മൂവര്‍ സംഘം എല്‍കെജി പ്രവേശനത്തിന് എത്തി’സ്വീകരിച്ച് അധ്യപകരും സ്കൂള്‍ അധികൃതരും

എടപ്പാള്‍:ഒരേ പ്രസവത്തില്‍ പിറന്ന മൂവര്‍സംഘം ഒരുമിച്ച് കലാലയത്തിലേക്ക്.പൊന്നാനി നെയ്തല്ലൂര്‍ബീസ് ഇന്റർനാഷണൽ മോണ്ടിസാറി സ്കൂളിലാണ് കഴിഞ്ഞ ദിവസം ഈ അപൂര്‍വ കാഴ്ചക്ക് വഴിയൊരുങ്ങിയത്‌.നടുവട്ടം ചിന്ത നഗർ സ്വദേശികളായതയ്യുള്ളയിൽ നിയാസ്...

Read moreDetails

ജില്ലാആശുപത്രി ജോലിയിൽ തിരിച്ചുകയറണം, പുതിയവീട്ടിൽ താമസിക്കണം; കത്തിയമർന്നത് രഞ്ജിതയുടെ സ്വപ്നങ്ങളും

പത്തനംതിട്ട: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി നഴ്സും. പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിത ഗോപകുമാരൻ നായർ(40) ആണ് മരിച്ചത്. ലണ്ടനിൽ നഴ്സായിരുന്ന രഞ്ജിത നാട്ടിൽവന്ന് തിരികെ മടങ്ങുന്നതിനിടെയാണ്...

Read moreDetails

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് കണ്ടെത്തി, അന്വേഷണത്തിൽ നിർണായകം

അഹമ്മദാബാദിൽ തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ...

Read moreDetails

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം; മരണസംഖ്യ 290 ആയി, പ്രധാനമന്ത്രി ദുരന്തസ്ഥലത്ത് എത്തും

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം. മരണസംഖ്യ 290 ആയി. വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ്...

Read moreDetails

വട്ടംകുളം കുറ്റിപ്പാല ചീനിക്കപറമ്പിൽ കുഞ്ഞിപ്പ ഹാജി നിര്യാതനായി

എടപ്പാള്‍:വട്ടംകുളം കുറ്റിപ്പാല ചീനിക്കപറമ്പിൽ കുഞ്ഞിപ്പ ഹാജി (78) നിര്യാതനായി.ഭാര്യ.തിത്തി കുട്ടി.മക്കൾ:ഫിറോസ് (അബുദാബി),ഫവാസ്, ഫൗസിയ, ഫസീല. മരുമക്കൾ: ജാഫർ, സുധീർ, ഷിറിൻ, ജുമാന.

Read moreDetails
Page 58 of 920 1 57 58 59 920

Recent News