• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

16കാരനെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു;മുംബൈയിൽ അധ്യാപിക അറസ്റ്റിൽ

cntv team by cntv team
July 2, 2025
in UPDATES
A A
16കാരനെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു;മുംബൈയിൽ അധ്യാപിക അറസ്റ്റിൽ
0
SHARES
882
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

16കാരനായ വിദ്യാർഥിയെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക മുംബൈയിൽ അറസ്റ്റിൽ. സൗത്ത് മുംബൈയിലെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച് 2023 ഡിസംബർ മുതൽ കഴിഞ്ഞ ഒരു വർഷമായി അധ്യാപിക പ്ലസ് വൺ വിദ്യാർഥിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. 40 ത് കാരിയായ ഇവർ വിദ്യാർഥി പഠിക്കുന്ന സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. ഇവർ വിദ്യാർഥിയോട് ലൈംഗിക ചുവയുള്ള കാര്യങ്ങൾ സംസാരിക്കുകയും പെരുമാറുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. 16 കാരൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും കൂട്ടുകാരി വഴി ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു

വിദ്യാർഥിക്ക് മദ്യം നൽകിയാണ് ഇവർ പീഡിപ്പിച്ചിരുന്നത്. വിഷാദരോഗത്തിനുള്ള മരുന്നുകൾ നൽകിയതായും കണ്ടെത്തി. ഒരു തവണ ഇവർ കാറിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചിരുന്നു. വിദ്യാർഥിയെ വരുതിയിലാക്കാൻ അധ്യാപികയെ സഹായിച്ച പെൺസുഹൃത്തും പിടിയിലായിട്ടുണ്ട്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്.
പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവാഹിതയായ യുവതിക്ക് രണ്ട് മക്കളുണ്ട്. കുടുംബം നൽകിയ പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

Related Posts

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി
UPDATES

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

February 19, 2026
97
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല
Kerala

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല

February 19, 2026
30
കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍
Kerala

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍

February 19, 2026
75
ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെൻഷനിൽ പ്രതിഷേധവുമായി ഡോക്ടർമാർ; ജനാധിപത്യവിരുദ്ധമെന്ന് സംഘടന
Kerala

ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെൻഷനിൽ പ്രതിഷേധവുമായി ഡോക്ടർമാർ; ജനാധിപത്യവിരുദ്ധമെന്ന് സംഘടന

February 19, 2026
27
16കാരി വീണത് ബാധ ഒഴിപ്പിക്കലിനിടെയെന്ന് മുരാരി തന്ത്രി; അടച്ചിട്ട മുറിയിൽ എന്ത് ബാധ ഒഴിപ്പിക്കലെന്ന് പൊലീസ്
Kerala

16കാരി വീണത് ബാധ ഒഴിപ്പിക്കലിനിടെയെന്ന് മുരാരി തന്ത്രി; അടച്ചിട്ട മുറിയിൽ എന്ത് ബാധ ഒഴിപ്പിക്കലെന്ന് പൊലീസ്

February 19, 2026
240
ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിന്റെ ജാമ്യ ഹർജി ഇന്ന് കോടതിയിൽ
Kerala

ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിന്റെ ജാമ്യ ഹർജി ഇന്ന് കോടതിയിൽ

February 19, 2026
18
Next Post
പരീക്ഷ കഴിഞ്ഞ് സ്വാമിക്കൊപ്പം നിലമ്പൂരില്‍, ഹോട്ടല്‍കെട്ടിടത്തില്‍നിന്ന് വീണ് മരണം: അടിമുടി ദുരൂഹത

പരീക്ഷ കഴിഞ്ഞ് സ്വാമിക്കൊപ്പം നിലമ്പൂരില്‍, ഹോട്ടല്‍കെട്ടിടത്തില്‍നിന്ന് വീണ് മരണം: അടിമുടി ദുരൂഹത

Recent News

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

February 19, 2026
97
സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

February 19, 2026
52
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

February 19, 2026
32
ദി കേരള സ്റ്റോറി ‘; സെൻസർ  ബോർഡിന്  നോട്ടീസ്  അയച്ച്  കേരള  ഹൈക്കോടതി

ദി കേരള സ്റ്റോറി ‘; സെൻസർ  ബോർഡിന്  നോട്ടീസ്  അയച്ച്  കേരള  ഹൈക്കോടതി

February 19, 2026
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025