നാഷണൽ ലെവൽ അബാക്കസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റിതിക ലിജേഷിനെ അനുമോദിച്ചു
ചങ്ങരംകുളം:നാഷണൽ ലെവൽ അബാക്കസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പെരുമുക്ക് സ്വദേശി റിതിക ലിജേഷിനെ പെരുമുക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ ഉപഹാരം...