ചങ്ങരംകുളം:നാഷണൽ ലെവൽ അബാക്കസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പെരുമുക്ക് സ്വദേശി റിതിക ലിജേഷിനെ പെരുമുക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ ഉപഹാരം കൈമാറി.പരിപാടിയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് പി വി മുഹമ്മദ് കുട്ടി,പ്രവർത്തകരായ മൻസൂർ പെരുമുക്ക്,ഇബ്രാഹിം സി വി,ഷക്കീർ കെ വി,മുസ്ലിം ലീഗ് പെരുമുക്ക് പ്രസിഡന്റ് മുഹമ്മദ് കുട്ടി കെ വി, അബി, അലി പരുവിങ്ങൽ, സി കെ മോഹനൻ, ശ്രീകുമാർ പെരുമുക്ക് തുടങ്ങി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു