• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രാത്രി ബസിന് മുകളില്‍ അപകടയാത്ര; വിവാഹസംഘം സഞ്ചരിച്ച ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്

ckmnews by ckmnews
October 22, 2024
in UPDATES
A A
രാത്രി ബസിന് മുകളില്‍ അപകടയാത്ര; വിവാഹസംഘം സഞ്ചരിച്ച ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്
0
SHARES
450
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍ മണ്ണുത്തിയില്‍ ബസിന് മുകളിലിരുന്ന് വിവാഹസംഘത്തിന്റെ സാഹസികയാത്ര. സംഭവത്തില്‍ ബസിന്റെ ഡ്രൈവര്‍, ക്ലീനര്‍, ബസിന് മുകളില്‍ കയറിയ വിവാഹസംഘത്തിലെ മൂന്ന് യുവാക്കള്‍ എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബസിലെ എയര്‍ഹോള്‍ വഴി മുകളിലേക്ക് കയറിയ യുവാക്കള്‍ ദേശീയപാതയിലൂടെയടക്കം അപകടകരമായി യാത്ര ചെയ്തുവെന്നാണ് കണ്ടെത്തല്‍. മണ്ണുത്തിയില്‍ നിന്ന് ചിറയ്ക്കക്കോട് ഭാഗത്തേക്ക് വരുമ്പോഴാണ് മറ്റ് യാത്രക്കാര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. യുവാക്കള്‍ക്കെതിരേ അപകടകരമായി യാത്ര ചെയ്തതിനും, ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരേ ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ സഹായിച്ചതിനുമാണ് കേസ്.

Related Posts

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
UPDATES

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

April 5, 2026
17
ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും
UPDATES

ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

April 5, 2026
73
നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം
UPDATES

നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം

April 5, 2026
24
ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി
UPDATES

ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി

April 5, 2026
12
ചാലിശേരി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി
UPDATES

ചാലിശേരി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി

April 5, 2026
2
കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.
UPDATES

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.

April 5, 2026
114
Next Post
സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി; ഇടക്കാല ജാമ്യം തുടരും

സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി; ഇടക്കാല ജാമ്യം തുടരും

Recent News

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

April 5, 2026
17
ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

April 5, 2026
73
നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം

നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം

April 5, 2026
24
ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി

ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി

April 5, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025