• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വേൾഡ് മാർഷ്യൽ ആർട്സ് അസോസിയേഷന്റെ വേൾഡ് ഗ്രാൻഡ് മാസ്റ്ററായി ടി വി ഇബ്രാഹിം കുട്ടി മാസ്റ്ററെ പ്രഖ്യാപിച്ചു.താഹിർ ഇസ്മായിൽ ചങ്ങരംകുളത്തിന് ഓണററി ബ്ലാക് ബെൽറ്റ്

ckmnews by ckmnews
December 15, 2024
in UPDATES
A A
വേൾഡ് മാർഷ്യൽ ആർട്സ് അസോസിയേഷന്റെ വേൾഡ് ഗ്രാൻഡ് മാസ്റ്ററായി ടി വി ഇബ്രാഹിം കുട്ടി മാസ്റ്ററെ പ്രഖ്യാപിച്ചു.താഹിർ ഇസ്മായിൽ ചങ്ങരംകുളത്തിന് ഓണററി ബ്ലാക് ബെൽറ്റ്
0
SHARES
319
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വേൾഡ് മാർഷ്യൽ ആർട്സ് അസോസിയേഷന്റെ വേൾഡ് ഗ്രാൻഡ് മാസ്റ്ററായി ടി വി ഇബ്രാഹിം കുട്ടി മാസ്റ്ററെ പ്രഖ്യാപിച്ചു .മൂക്കുതല മുക്തി ജിംനേഷ്യത്തിൽ വെച്ച് നടന്ന ചടങ്ങിൽ വേൾഡ് മാർഷ്യൽ ആര്‍ട്ട് പ്രസിഡണ്ട് ഡോ പ്രദീപ് ധർമ്മനാണ് ഗ്രാന്റ് മാസ്റ്റർ പട്ടവും അധികാര പത്രവും കൈമാറിയത്.ഒപ്പം എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനായ താഹിർ ഇസ്മായിൽ ചങ്ങരംകുളത്തിന് ഇന്ത്യൻ ഡൈനാമിക്ക് സെൽഫ് ഡിഫൻസ് കളരി പയറ്റ് സംസ്ഥാന കമ്മറ്റി ഓണററി ബ്ലാക് ബെൽറ്റ് നൽകി ആദരിച്ചു.കായിക രംഗത്തെ അന്വേഷണാത്മക പഠനത്തെ മുൻ നിർത്തിയാണ് ഈ ആദരവ് എന്ന് സംഘാടക സമതി അറിയിച്ചു. കായിക രംഗത്ത് പഠിതാകൾക്ക് ആവശ്യമായ കിടയറ്റ മൂന്നോളം പഠനങ്ങൾ താഹിർ ഇസ്മായിലിന്റേതായിട്ടുണ്ട്. വിജയൻ വാക്കേറ്റത്ത് നിയന്ത്രിച്ച ചടങ്ങിൽ ബാബു സലിം ടി വി ഇബ്രാഹിം കുട്ടി ഡോ പ്രദീപ് ധർമൻ ഐ ഡി എസ് ടി കെ ഇന്ത്യ ചീഫ് അബ്ദുറഹിമാൻ മാസ്റ്റർ കേരള ചീഫ് ഫസലുൽ ഹഖ് മാസ്റ്റർ , അബുൽ കാദർ മാസ്റ്റർ , നാസർ കോയിനി എന്നിവർ പ്രസംഗിച്ചു .

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

October 17, 2026
16
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

239
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

135
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

18
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

32
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

209
Next Post
ചാലിശ്ശേരിയിൽ കിണറ്റിൽ നിന്നും അത്യുഗ്ര വിഷമുള്ള രണ്ട് അണലികളെ അതി സാഹസികമായി പിടികൂടി

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
16
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
239
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
135
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025