• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ അപകടം: ഇൻഷുറൻസ് തുക തട്ടിയതിന്‌ പ്രതിക്കെതിരെ കേസ്‌

ckmnews by ckmnews
December 15, 2024
in UPDATES
A A
9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ അപകടം: ഇൻഷുറൻസ് തുക തട്ടിയതിന്‌ പ്രതിക്കെതിരെ കേസ്‌
0
SHARES
369
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നാദാപുരം: കൈനാട്ടിയിൽ മുത്തശ്ശിയെയും പേരക്കുട്ടിയെയും ഇടിച്ചുവീഴ്‌ത്തി നിർത്താതെപോയ കേസിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി വ്യാജ രേഖ ചമച്ചതിന്‌ പ്രതിയായ കാർ ഡ്രൈവർക്കെതിരെ കേസെടുത്തു. പുറമേരി സ്വദേശി മീത്തലെ പുനത്തിൽ സി ഷജീലി(36)നെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. കാറിന്റെ ഇൻഷുറൻസ് തുക തട്ടാനായി മതിലിൽ ഇടിച്ച് അപകടമുണ്ടായതായി വ്യാജ ഫോട്ടോ നിർമിച്ച്‌ ഇൻഷുറൻസ് സർവേയർക്ക് സമർപ്പിച്ച് കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തുവെന്നാണ് കേസ്. 36,590 രൂപയാണ് പ്രതി കമ്പനിയിൽനിന്ന് തട്ടിയത്. അപകടത്തിൽ വീട്ടമ്മ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പേരക്കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബെന്നിയും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ഇടിച്ചുവീഴ്‌ത്തി നിർത്താതെ പോയ കാർ പ്രതിയുടേതാണെന്ന്‌ തിരിച്ചറിഞ്ഞത്. നിലവിൽ പ്രതി ഷജീൽ വിദേശത്താണുള്ളത്. 2024 ഫെബ്രുവരി 18 നാണ് കൈനാട്ടിയിൽ ഷജീലും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ അപകടം ഉണ്ടാക്കിയത്. നിർത്താതെ ഓടിച്ചുപോയ കാർ ഫെബ്രുവരി 23ന് പുറമേരി വെള്ളൂർ റോഡിലെ വർക്ക് ഷോപ്പിൽവച്ച് മതിലിലിടിച്ച്‌ അപകടത്തിൽപ്പെട്ടെന്ന് വരുത്തിത്തീർത്താണ് ഇൻഷുറൻസ് കമ്പനിയെ വഞ്ചിച്ചത്. അതേസമയം, ഷജീൽ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർജാമ്യാപേക്ഷ നൽകി. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള പൊലീസ് ശ്രമത്തിനിടയിലാണ് പ്രതി ജാമ്യാപേക്ഷ സമർപ്പിച്ചത്.

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
9
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍
UPDATES

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
133
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
94
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
15
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
31
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല
UPDATES

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
197
Next Post
കോന്നി വാഹനാപകടം: ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം, എയര്‍ബാഗ് തുറന്നില്ലെന്ന് എംവിഡി

കോന്നി വാഹനാപകടം: ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം, എയര്‍ബാഗ് തുറന്നില്ലെന്ന് എംവിഡി

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
9
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
133
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
94
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025