• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്തു ഇന്ന് സ്വർണ്ണ വിലയിൽ കുറവ്

cntv team by cntv team
April 6, 2026
in Business
A A
സംസ്ഥാനത്തു ഇന്ന് സ്വർണ്ണ വിലയിൽ കുറവ്
0
SHARES
223
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇറാന്‍ ഇസ്രയേല്‍ യുദ്ധം രണ്ടാം മാസത്തിലേക്ക് കടന്നിട്ടും സ്വര്‍ണവിലയില്‍ ഇപ്പോഴും ഇടിവ് തുടരുകയാണ്. വിപണിയെ ആശങ്കപ്പെടുത്തുന്ന രീതിയില്‍ യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉണ്ടായതുപോലെ സ്വര്‍ണവിലയില്‍ വലിയ കയറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ സാധാരണഗതിയില്‍ സ്വര്‍ണവില കുതിച്ച് കയറാനാണ് സാധ്യത. പക്ഷേ ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ ഇക്കാര്യത്തില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. പക്ഷേ കഴിഞ്ഞ ആഴ്ചകളിലുണ്ടായ വില വര്‍ധനവ് പതിയെ സ്വര്‍ണം തിരിച്ചുകയറുന്ന അനുഭവമാണ് നല്‍കുന്നത്. സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് സ്വര്‍ണം വരും നാളുകളില്‍ തിരിച്ചുകയറുമെന്നും വില വര്‍ധിക്കുമെന്നുമാണ്. ജനുവരി 29 ന് ഒരു പവന് 1,31,160 രൂപയായിരുന്ന സ്വര്‍ണവില ഏപ്രില്‍ 4 ആയപ്പോള്‍ 1,10,680 രൂപയായി മാറിയിട്ടുണ്ട്.കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,09,360 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,670 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 165 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. പവന് 1320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 89,880 രൂപയും ഗ്രാമിന് 11,235 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 135 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,750 രൂപയും പവന് 70,000 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,640 രൂപയും പവന് 45,120 രൂപയുമാണ് ഇന്നത്തെ വില. അതേസമയം വെളളി വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലെയും ഇന്നും ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായി വെള്ളിവില തുടരുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 1.18 ലക്ഷം രൂപയെങ്കിലും ചിലവ് വരും.

Related Posts

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്ന് നേരിയ കുറവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്ന് നേരിയ കുറവ്

April 20, 2026
19
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്
Business

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്

April 18, 2026
202
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
Business

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

April 17, 2026
125
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിൽ സ്വര്‍ണവില
Business

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിൽ സ്വര്‍ണവില

April 16, 2026
371
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്
Business

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്

April 14, 2026
50
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ കുറവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ കുറവ്

April 13, 2026
66
Next Post
താത്കാലിക വെടിനിർത്തലിന് പകരമായി ഹോർമുസ് തുറക്കില്ല- നിലപാട് വ്യക്തമാക്കി ഇറാൻ9

താത്കാലിക വെടിനിർത്തലിന് പകരമായി ഹോർമുസ് തുറക്കില്ല- നിലപാട് വ്യക്തമാക്കി ഇറാൻ9

Recent News

പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് തിരിച്ച ബഷീർ പള്ളിപ്പാട്ടിന് യാത്രയയപ്പ് നൽകി

പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് തിരിച്ച ബഷീർ പള്ളിപ്പാട്ടിന് യാത്രയയപ്പ് നൽകി

April 21, 2026
1
തണൽ വാർഷികം:മേഖലാ അയൽ കൂട്ട സംഗമങ്ങൾ സമാപിച്ചു

തണൽ വാർഷികം:മേഖലാ അയൽ കൂട്ട സംഗമങ്ങൾ സമാപിച്ചു

April 21, 2026
2
​ശ്രീ പെരുമ്പാൾ ദേവീക്ഷേത്രം പ്രതിഷ്ഠാദിനോത്സവംഏപ്രിൽ 22, 23 ദിവസങ്ങളിൽ നടക്കും

​ശ്രീ പെരുമ്പാൾ ദേവീക്ഷേത്രം പ്രതിഷ്ഠാദിനോത്സവംഏപ്രിൽ 22, 23 ദിവസങ്ങളിൽ നടക്കും

April 21, 2026
2
ഗുരുവായൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ

ഗുരുവായൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ

April 21, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025