• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തിരിമറി മറയ്ക്കാൻ കാറുകൾ കത്തിച്ചു;കാർ ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ

ckmnews by ckmnews
December 15, 2024
in UPDATES
A A
തിരിമറി മറയ്ക്കാൻ കാറുകൾ കത്തിച്ചു;കാർ ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ
0
SHARES
255
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തലശ്ശേരി:ചിറക്കരയിൽ ഇൻഡസ് മോട്ടോഴ്സ് നെക്സ ഷോറൂം യാഡിൽ സൂക്ഷിച്ച 3 പുതിയ കാറുകൾ കത്തിച്ച കേസിൽ ഷോറൂം ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സെയിൽസ് എക്സിക്യൂട്ടീവ് മാനന്തവാടി മക്കിയാട് തെന്നമലയിലെ പി.സജീറാണ് (28) പിടിയിലായത്. ഇയാളെ 10ന് പുലർച്ചെ 3.30ന് ആണ് കാറുകൾ കത്തിനശിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, തീകൊളുത്തിയതാണെന്ന് പൊലീസ് സ്ഥികരീകരിച്ചിരുന്നു. ഷോറൂമിനകത്തുള്ളവർ തന്നെയായിരിക്കാം സംഭവത്തിനു പിന്നിലെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. കാർ ബുക്ക് ചെയ്തവരിൽനിന്ന് സജീർ വാങ്ങിയ പണം സ്ഥാപനത്തിൽ എത്തിയിരുന്നില്ല.

ബുക്ക് ചെയ്ത വാഹനം ലഭിക്കാത്തതിനാൽ ബന്ധപ്പെട്ടവർ സമ്മർദം ചെലുത്തുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്നു കരുതിയാണ് കാറുകൾ കത്തിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇതിനായി മാഹിയിൽ നിന്ന് പെട്രോൾ വാങ്ങി. സ്വന്തം കാറിൽ സ്ഥലത്തെത്തി സിസിടിവിയിൽ ദൃശ്യം പതിയാത്ത ഭാഗത്തുകൂടെ കയറി തീ കൊളുത്തിയെന്നാണു പൊലീസ് കണ്ടെത്തിയത്. സംഭവ സമയത്ത് ഇയാൾ ധരിച്ച ടീ ഷർട്ടാണ് പ്രതിയെ വേഗത്തിൽ തിരിച്ചറിയാൻ പൊലീസിന് സഹായകമായത്.

Related Posts

ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ
UPDATES

August 29, 2026
129
കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

36
ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, 12 കോടിയുടെ മയക്കുമരുന്ന് പിടികൂടി; 3 പേർ പിടിയിൽ

9
ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത്ഏഴിക്കോട് ഉഷ നിര്യാതയായി

225
മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

106
നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

72
Next Post
കാക്കനാട് കച്ചവടക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം’കൊലപാതകമെന്ന് പൊലീസ്, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

കാക്കനാട് കച്ചവടക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം'കൊലപാതകമെന്ന് പൊലീസ്, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

Recent News

ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

August 29, 2026
129
കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

August 29, 2026
36
ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, 12 കോടിയുടെ മയക്കുമരുന്ന് പിടികൂടി; 3 പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, 12 കോടിയുടെ മയക്കുമരുന്ന് പിടികൂടി; 3 പേർ പിടിയിൽ

August 29, 2026
9
ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത്ഏഴിക്കോട് ഉഷ നിര്യാതയായി

ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത്ഏഴിക്കോട് ഉഷ നിര്യാതയായി

August 29, 2026
225
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025