• About Us
  • Advertise With Us
  • Contact Us
No Result
View All Result
Monday, June 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

കാക്കനാട് കച്ചവടക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം’കൊലപാതകമെന്ന് പൊലീസ്, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

Ckmnews Admin by Ckmnews Admin
December 15, 2024
in UPDATES
A A
കാക്കനാട് കച്ചവടക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം’കൊലപാതകമെന്ന് പൊലീസ്, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
0
SHARES
299
VIEWS
Share on WhatsappShare on Facebook

കാക്കനാട് കച്ചവടക്കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. വാഴക്കാല ഓത്തുപള്ളി റോഡിലെ താമസക്കാരനായ എം എ സലീമിനെയാണ് കഴിഞ്ഞ മാസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മോഷണ ശ്രമത്തിനിടെ സലീമിനെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സലീമിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തിൽ നിർണായക തെളിവായത്

നവംബർ 30നാണ് സലീമിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണശ്രമത്തിനിടയിലെ കൊലപാതകമാണെന്ന് തെളിഞ്ഞത്

Related Posts

സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠാചാര്യമാരുടെഓർമ്മ ആചരിച്ചു
UPDATES

June 23, 2025
പൊൽപ്പാക്കര വായനശാലയ്ക്ക് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കാലടി തൊട്ടി വളപ്പിൽ സൂര്യനാരായണൻ നിര്യാതനായി

ചങ്ങരംകുളം ഫെസ്റ്റ് ‘ പ്രശസ്ത റാപ് ഗായകന്‍ ഡബ്സി 28ന് ചങ്ങരംകുളത്ത്

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ, അംഗീകാരം നൽകി പാർലമെന്റ്; തന്ത്രപ്രധാനമായ കപ്പൽറൂട്ട്

വിദ്യാർഥിനി കായലിൽ മുങ്ങിമരിച്ചു; അപകടം കുടുംബത്തിനൊപ്പം കുളിക്കുമ്പോൾ

Next Post
വിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയിൽ മധുവിധു, വീട്ടിലേക്കുള്ള യാത്ര കണ്ണീരോർമ്മയായി, അപകടം വീടെത്തുന്നതിന് 7 കി.മീ മുമ്പ്

Recent News

സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠാചാര്യമാരുടെഓർമ്മ ആചരിച്ചു

സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠാചാര്യമാരുടെഓർമ്മ ആചരിച്ചു

June 23, 2025
പൊൽപ്പാക്കര വായനശാലയ്ക്ക് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

പൊൽപ്പാക്കര വായനശാലയ്ക്ക് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

June 23, 2025
കാലടി തൊട്ടി വളപ്പിൽ സൂര്യനാരായണൻ നിര്യാതനായി

കാലടി തൊട്ടി വളപ്പിൽ സൂര്യനാരായണൻ നിര്യാതനായി

June 23, 2025
ചങ്ങരംകുളം ഫെസ്റ്റ് ‘ പ്രശസ്ത റാപ് ഗായകന്‍ ഡബ്സി 28ന് ചങ്ങരംകുളത്ത്

ചങ്ങരംകുളം ഫെസ്റ്റ് ‘ പ്രശസ്ത റാപ് ഗായകന്‍ ഡബ്സി 28ന് ചങ്ങരംകുളത്ത്

June 23, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.