• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അപകടം പതിയിരിക്കുന്ന സംസ്ഥാന പാത’സെമിഹമ്പില്‍ നിരന്തരം അപകടം:പാതയോരം മുഴുവന്‍ അനധികൃത ഷെഡുകളും,പൊന്തക്കാടുകളും’കാല്‍നടയാത്ര റോഡിലൂടെ’അധികൃതര്‍ മൗനത്തിലാണ്

ckmnews by ckmnews
December 15, 2024
in UPDATES
A A
അപകടം പതിയിരിക്കുന്ന സംസ്ഥാന പാത’സെമിഹമ്പില്‍ നിരന്തരം അപകടം:പാതയോരം മുഴുവന്‍ അനധികൃത ഷെഡുകളും,പൊന്തക്കാടുകളും’കാല്‍നടയാത്ര റോഡിലൂടെ’അധികൃതര്‍ മൗനത്തിലാണ്
0
SHARES
384
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല തീര്‍ത്ഥാടകര്‍ അടക്കും നൂറ് കണക്കിന് ദീര്‍ഘദൂര വാഹനങ്ങള്‍ ഓരോ മണിക്കൂറിലും ചീറിപ്പായുന്ന തിരക്കേറിയ കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയിലെ ചങ്ങരംകുളം മുതല്‍ ജില്ലാ അതിര്‍ത്ഥിയായ കോലിക്കരെയുള്ള ഭാഗങ്ങളിലാണ് അപകടം പതിയിരിക്കുന്നത്.ചങ്ങരംകുളം മുതല്‍ വളയംകുളം വരെയുള്ള മൂന്ന് കിലോമീറ്റര്‍ പാതയോരം മുഴുവന്‍ അനധികൃത ഷെഡുകളും മണ്‍കൂനകളും ഷെഡുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ഒരു തെരുവ് വിളക്ക് പോലും ഇല്ലാത്ത പാതയില്‍ റോഡിന്റെ ദിശ അറിയുന്നതിനുള്ള ഒരു മുന്നറിയിപ്പ് ബോര്‍ഡ് പോലുമില്ല.നിരവധി ജീവന്‍ പൊലിഞ്ഞ അപകട പാതയില്‍ അപകടങ്ങള്‍ കുറക്കുന്നതിനാണ് ചിയ്യാനൂര്‍ പാടത്തും വളയംകുളത്തും സെമി ഹമ്പുകള്‍ സ്ഥാപിച്ചത്.എന്നാല്‍ സെമി ഹമ്പില്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നത് നിത്യ സംഭവമാണ്.ദീര്‍ഘദൂര വാഹനങ്ങള്‍ക്കും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ അടക്കമുള്ളവക്കും സെമിഹമ്പ് തിരിച്ചറിയുന്നതിനുള്ള ഒരു സിഗ്നല്‍ ലൈറ്റ് പോലും ഇവിടെയില്ല .ഹമ്പില്‍ പെട്ടെന്ന് ബ്രേക്കിടുന്നത് മൂലം വാഹനങ്ങള്‍ നിയന്ത്രണം വിടുന്നതും പുറകില്‍ വാഹനങ്ങള്‍ ഇടിക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.ജലജീവന്‍ പദ്ധതിക്കായി പൊളിച്ച റോഡിലെ മണ്ണും കോണ്‍ഗ്രീറ്റ് വേസ്റ്റുകളും പാതയോരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നു.ട്രൈനേജുകള്‍ മുഴുവന്‍ മണ്ണ് വന്ന് അടിഞ്ഞ് മഴവെള്ളം മുഴുവന്‍ റോഡില്‍ കെട്ടി കെടുക്കുന്ന അവസ്ഥ.പാതയോരത്തെ പുല്‍കാടുകള്‍ മുഴുവന്‍ റോഡിലേക്ക് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു.ഭക്ഷണം കഴിക്കാനായി വാഹനങ്ങള്‍ നിര്‍ത്തുന്നവര്‍ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ട അവസ്ഥയിലാണ്.പാതയോരം മുഴുവര്‍ അനധികൃത ഷെഡുകളും മണ്‍കൂനകളും പുല്‍കാടുകളും നിറഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള നൂറ് കണക്കിന് വഴിയാത്രികര്‍ വഴി നടക്കുന്നത് തിരക്കേറിയ റോഡിലൂടെയാണ്.ഏത് നിമിഷവും വലിയ ദുരന്തങ്ങള്‍ക്ക് ഈ പാത സാക്ഷിയായേക്കുമെന്ന ആശങ്ക നിരവധി തവണ അധികൃതര്‍ക്ക് മുന്നില്‍ ജനങ്ങള്‍ പങ്ക് വെച്ചതാണ്.അധികൃതര്‍ ഇപ്പോഴും മൗനത്തിലാണ്.ഈ മൗനം മറ്റൊരു വലിയ ദുരന്തം കൂടി നടക്കുന്നത് വരെ തുടരും

Related Posts

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു
UPDATES

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
72
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി
UPDATES

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

June 14, 2026
69
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ
UPDATES

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
125
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്
UPDATES

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
100
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി
UPDATES

പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

June 14, 2026
103
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ
UPDATES

പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

June 14, 2026
1.2k
Next Post
തിരിമറി മറയ്ക്കാൻ കാറുകൾ കത്തിച്ചു;കാർ ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ

തിരിമറി മറയ്ക്കാൻ കാറുകൾ കത്തിച്ചു;കാർ ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ

Recent News

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
72
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

June 14, 2026
69
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
125
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
100
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025