• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൈപ്പിടാന്‍ എടുത്ത കുഴി അടച്ചില്ല’ചങ്ങരംകുളം ടൗണിലെ കുഴി അപകടങ്ങള്‍ക്ക് കാരണമാകുന്നു

ckmnews by ckmnews
December 15, 2024
in UPDATES
A A
പൈപ്പിടാന്‍ എടുത്ത കുഴി അടച്ചില്ല’ചങ്ങരംകുളം ടൗണിലെ കുഴി അപകടങ്ങള്‍ക്ക് കാരണമാകുന്നു
0
SHARES
250
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ എടുത്ത കുഴി മാസങ്ങള്‍ കഴിഞ്ഞിട്ടും അടച്ചില്ല.മഴ പെയ്തതോടെ ടൗണില്‍ പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.നിരവധി വാഹനങ്ങളാണ് കുഴിയില്‍ വീണ് അപകടത്തില്‍ പെടുന്നത്.യാത്രക്കാര്‍ പലരും തലനാരിഴക്കാണ് വലിയ അപകടങ്ങളില്‍ നിന്ന് ലക്ഷപ്പെടുന്നത്.ചെറവല്ലൂര്‍ റോഡിലും,നരണിപ്പുഴ റോഡിലും എടപ്പാള്‍ കുന്നംകുളം റോഡിലും റോഡുകളില്‍ വലിയ രീതിയിലുള്ള കുഴികളാണ് രൂപപ്പെട്ടത്.ബൈക്കുകള്‍ മറിയുന്നത് നിത്യ സംഭവമാണെന്നും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും വ്യാപാരികളും യാത്രക്കാരും പറഞ്ഞു

Related Posts

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു
UPDATES

June 14, 2026
50
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

48
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

111
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

79
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

99
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

1.1k
Next Post
അപകടം പതിയിരിക്കുന്ന സംസ്ഥാന പാത’സെമിഹമ്പില്‍ നിരന്തരം അപകടം:പാതയോരം മുഴുവന്‍ അനധികൃത ഷെഡുകളും,പൊന്തക്കാടുകളും’കാല്‍നടയാത്ര റോഡിലൂടെ’അധികൃതര്‍ മൗനത്തിലാണ്

അപകടം പതിയിരിക്കുന്ന സംസ്ഥാന പാത'സെമിഹമ്പില്‍ നിരന്തരം അപകടം:പാതയോരം മുഴുവന്‍ അനധികൃത ഷെഡുകളും,പൊന്തക്കാടുകളും'കാല്‍നടയാത്ര റോഡിലൂടെ'അധികൃതര്‍ മൗനത്തിലാണ്

Recent News

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
50
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

June 14, 2026
48
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
111
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025