• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് ജല സേചനം നടത്തി’ചങ്ങരംകുളംകക്കിടിപ്പുറം സ്വദേശി വിജിലന്‍സിന്റെ പിടിയിൽ

ckmnews by ckmnews
December 14, 2024
in UPDATES
A A
അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് ജല സേചനം നടത്തി’ചങ്ങരംകുളംകക്കിടിപ്പുറം സ്വദേശി വിജിലന്‍സിന്റെ പിടിയിൽ
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :കക്കിടിപ്പുറത്ത് അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് ജല സേചനം നടത്തി വന്നയാളെ മലപ്പുറം വിജിലൻസ് സംഘം പിടികൂടി.കക്കിടിപ്പുറം മൂർക്കത്തേതിൽ സജീവൻ (55) ആണ് പിടിയിലായത്.പാടശേഖരങ്ങളിൽ നെൽകൃഷിക്കായി വെള്ളം പമ്പ് ചെയ്യാനായി സമീപത്തു കൂടെ പോകുന്ന വൈദ്യുതി കമ്പിയിൽ നിന്ന് കമ്പി കുളത്തി വൈദ്യുതി എടുക്കുകയാണ് ഇയാൾ ചെയ്തു വന്നിരുന്നത്.ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.ഇതേ തുടർന്ന് ചങ്ങരംകുളം പോലീസ്, ചങ്ങരംകുളം കെ എസ് ഇ ബി എന്നിവരുടെ ഇടപെടലിലൂടെ മലപ്പുറം വിജിലൻസ് സംഘം സ്ഥലം സന്ദർശിക്കുകയും വൈദ്യുതി മോഷണം ബോധ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജലസേചനത്തിന് ഉപയോഗിച്ച പമ്പ്സെറ്റ് പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.കാലങ്ങളായി ഇയാള്‍ അനധികൃതമായി പടശേഖര സമിതി സെക്രട്ടറിയായി പ്രവർത്തിക്കുകയിരുന്നു എന്ന ആരോപണവും ഉണ്ട്.സ്വന്തമായി കൃഷി സ്ഥലം ഇല്ലാത്ത ഇയാൾ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിലെ അനൗചിത്യം കൃഷി ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് ഏതാനും ദിവസം മുൻപാണ് പടശേഖര സമിതി ചേർന്ന് ഇയാളെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്.

Related Posts

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
UPDATES

June 13, 2026
143
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

85
ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

108
അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

231
പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ
Kerala

98
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

71
Next Post
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലംകോട് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.

Recent News

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 13, 2026
143
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

June 13, 2026
85
ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

June 13, 2026
108
അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

June 13, 2026
231
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025