• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കാനന വാസനെ കാണാൻ പുല്ലുമേട് വഴിയും അയ്യപ്പന്മാരുടെ ഒഴുക്ക്, കാനന ഭംഗി കണ്ട് ഇതുവരെ സന്നിധാനത്തെത്തിയത് 28000 ത്തിലേറെ തീർഥാടകർ

ckmnews by ckmnews
December 11, 2024
in Kerala
A A
കാനന വാസനെ കാണാൻ പുല്ലുമേട് വഴിയും അയ്യപ്പന്മാരുടെ ഒഴുക്ക്, കാനന ഭംഗി കണ്ട് ഇതുവരെ സന്നിധാനത്തെത്തിയത് 28000 ത്തിലേറെ തീർഥാടകർ
0
SHARES
80
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മല കയറി അയ്യപ്പനെ ദർശിക്കുന്ന തീർഥാടകരാണ് ശബരിമലയിൽ വന്നു പോവുന്നതിൽ ഏറെയും. എന്നാൽ മലയിറങ്ങി അയ്യപ്പനെ കാണാൻ എത്തുന്നവരുടെ എണ്ണവും ഓരോ വർഷവും വർധിക്കുകയാണ്. കാനന ഭംഗി അടുത്തറിഞ്ഞ് അയ്യപ്പനെ കാണാനായാണ് പുല്ലുമേട് വഴി മലയിറങ്ങി തീർഥാടകർ സന്നിധാനത്ത് എത്തുന്നത്. ഈ തീർഥാടന കാലത്ത് ഇതുവരെ 28000-ത്തിലധികം തീർഥാടകർ ഈ വഴി ദർശനത്തിനായി എത്തി കഴിഞ്ഞു. കൊടും കാട്ടിലൂടെയാണ് യാത്ര.വന്യ മൃഗങ്ങളുടെ സാന്നിധ്യവും ഈ വഴിയെത്തിയാൽ പലപ്പോഴും തീർഥാടകർക്ക് അടുത്തറിയാനാകും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കാനന പാതയിൽ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് തീർഥാടകർ പറയുന്നു. രാവിലെ എട്ടു മുതൽ 12 മണി വരെയാണ് പുല്ലുമേട് വഴി സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടുക.വനം വകുപ്പിൻ്റെ പൂർണ നിയന്ത്രണത്തിലാണ് ഈ പാത. ഓരോ ദിവസവും പാണ്ടിത്താവളം ഉരക്കുഴി തീർഥത്തിന് സമീപത്തു നിന്നും പുല്ലുമേട് വഴിയെത്തിയ മുഴുവൻ തീർഥാടകരും സന്നിധാനത്തെത്തി വന്നുപോയെന്ന് വനംവകുപ്പ് ഉറപ്പാക്കും. ആരെങ്കിലും എത്തിപ്പെടാൻ വൈകിയാൽ അവരെ വനംവകുപ്പ് തന്നെയാണ് നേരിട്ട് സന്നിധാനത്ത് എത്തിക്കുക. ഇതിനായി പ്രത്യേക ഗാർഡുമാരെയും നിയമിച്ചിട്ടുണ്ട്

Related Posts

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
Kerala

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

August 29, 2026
56
സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
Crime

സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

August 29, 2026
372
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
Kerala

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

August 29, 2026
2k
ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി
Crime

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി

August 29, 2026
61
തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്
Kerala

തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്

August 29, 2026
373
അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ
Kerala

അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ

August 29, 2026
234
Next Post
ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് ഉപതിരഞ്ഞെടുപ്പ് ‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുറഹിമാന്‍ വിജയിച്ചു

ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് ഉപതിരഞ്ഞെടുപ്പ് 'എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുറഹിമാന്‍ വിജയിച്ചു

Recent News

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
70
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
45
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
71
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

August 30, 2026
1.6k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025