ആലംകോട് പെരുമുക്കില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുറഹിമാന്‍ വിജയിച്ചു.410 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അലി പരുവിങ്ങലിനെയാണ് അബ്ദുറഹിമാന്‍ പരാചയപ്പെടുത്തിയത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഹക്കീം പെരുമുക്കിനോട് മത്സരിച്ച് അബ്ദുറഹിമാന്‍ പരാചയപ്പെട്ടിരുന്നു.








