• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലഹരി പരിശോധനക്കിടെ പോലീസ് ജീപ്പില്‍ ഇടിച്ച് കാറില്‍ രക്ഷപ്പെട്ട സംഘത്തെ പൊന്നാനി പോലീസ് സാഹസികമായി പിടികൂടി’എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍ ,2 പേര്‍ രക്ഷപ്പെട്ടു’പോലീസുകാരന് പരിക്ക്

ckmnews by ckmnews
December 9, 2024
in UPDATES
A A
ലഹരി പരിശോധനക്കിടെ പോലീസ് ജീപ്പില്‍ ഇടിച്ച് കാറില്‍ രക്ഷപ്പെട്ട സംഘത്തെ പൊന്നാനി പോലീസ് സാഹസികമായി പിടികൂടി’എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍ ,2 പേര്‍ രക്ഷപ്പെട്ടു’പോലീസുകാരന് പരിക്ക്
0
SHARES
579
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ലഹരി പരിശോധനക്കിടെ പോലീസ് ജീപ്പില്‍ ഇടിച്ച് കാറില്‍ രക്ഷപ്പെട്ട ലഹരി കടത്ത് സംഘത്തെ പൊന്നാനി പോലീസ് സാഹസികമായി പിടികൂടി.വെളിയംകോട് സ്വദേശി ഫിറോസ്(27)പൊന്നാനി സ്വദേശി മുഹമ്മദ് റിയാസുദ്ധീന്‍ എന്നിവരെയാണ് പൊന്നാനി സിഐ ജലീല്‍ കറുത്തേടത്ത് എസ്ഐ ആര്‍ യു അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.ഇവരുടെ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ബാഗ്ളൂരില്‍ നിന്ന് രാസ ലഹരിയായ എംഡിഎംഎ എത്തിച്ച സംഘത്തെ പിടികൂടാന്‍ പോലീസ് നടത്തിയ പരിശോധനക്കിടെയാണ് പോലീസ് ജീപ്പില്‍ വാഹനം ഇടിപ്പിച്ച് സംഘം രക്ഷപ്പെട്ടത്.ഇതിനിടെ എസ്ഐ അരുണിന് പരിക്കേല്‍ക്കുകയും ചെയ്തു’പിന്നീട് പോലീസ് അതിസാഹസികമായി സംഘത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.ഇതിനിടെയാണ് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടത്.

ഇവര്‍ ലഹരി കടത്താന്‍ ഉപയോഗിച്ച ആഡംബര കാറും വാഹനത്തിന്റെ രഹസ്യ അറയില്‍ നിന്ന്,എംഡിഎംഎ,പാക്കിങ് മെറ്റീരിയല്‍,ഇലക്ട്രിക് തുലാസുകള്‍,ഇരുമ്പ് വടികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു

Related Posts

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
UPDATES

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

August 13, 2026
1.5k
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു
UPDATES

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു

August 13, 2026
115
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
44
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു
UPDATES

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
33
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,
UPDATES

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
18
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു
UPDATES

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
22
Next Post
അല്ലു എത്തുമെന്ന് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല’പുഷ്പ 2 റിലീസ് തിരക്കിനിടെയുണ്ടായ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍

അല്ലു എത്തുമെന്ന് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല'പുഷ്പ 2 റിലീസ് തിരക്കിനിടെയുണ്ടായ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍

Recent News

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

August 13, 2026
1.5k
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു

August 13, 2026
115
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
44
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
33
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025