• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം ടൗണില്‍ പൈപ്പിടാന്‍ പൊളിച്ച റോഡുകള്‍ കോണ്‍ഗ്രീറ്റ് ചെയ്തില്ല’ഇരുചക്രവാഹനങ്ങള്‍ അപകത്തില്‍ പെടുന്നത് പതിവാകുന്നു’പ്രതിഷേധം ശക്തമാകുന്നു

ckmnews by ckmnews
December 9, 2024
in UPDATES
A A
ചങ്ങരംകുളം ടൗണില്‍ പൈപ്പിടാന്‍ പൊളിച്ച റോഡുകള്‍ കോണ്‍ഗ്രീറ്റ് ചെയ്തില്ല’ഇരുചക്രവാഹനങ്ങള്‍ അപകത്തില്‍ പെടുന്നത് പതിവാകുന്നു’പ്രതിഷേധം ശക്തമാകുന്നു
0
SHARES
170
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.ചങ്ങരംകുളം ടൗണിലും ഹൈവേയിലുമായി തിരക്കേറിയ റോഡുകളാണ് പൈപ്പിടാനായ പൊളിച്ചത്.മെറ്റല്‍ മിശ്രിതം ഉപയോഗിച്ച് പൊളിച്ച ഭാഗം മൂടിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല.റോഡ് രണ്ട് തട്ടായി മാറിയതോടെ ബൈക്കുകള്‍ അപകടത്തില്‍ പെടുന്നതും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവായിട്ടുണ്ട്.തിരക്കേറിയ ടൗണിലെ റോഡുകള്‍ എത്രയും വേഗം പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് വ്യാപാരികള്‍ റോഡ് പൊളിക്കുമ്പോള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പൊളിച്ച റോഡുകള്‍ ടാറിങ് നടത്താത്തതില്‍ വ്യാപാരികളും പ്രതിഷേധത്തിലാണ്

Related Posts

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു
UPDATES

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു

August 13, 2026
2
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
22
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു
UPDATES

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
12
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,
UPDATES

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
7
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു
UPDATES

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
12
മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം
UPDATES

മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം

August 13, 2026
22
Next Post
അമ്മയെ ഉപദ്രവിച്ചയാളുടെ വാഹനം കത്തിച്ച കേസിൽ യുവതി അറസ്റ്റിൽ

അമ്മയെ ഉപദ്രവിച്ചയാളുടെ വാഹനം കത്തിച്ച കേസിൽ യുവതി അറസ്റ്റിൽ

Recent News

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു

August 13, 2026
2
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
22
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
12
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025