• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അമ്മയെ ഉപദ്രവിച്ചയാളുടെ വാഹനം കത്തിച്ച കേസിൽ യുവതി അറസ്റ്റിൽ

ckmnews by ckmnews
December 9, 2024
in UPDATES
A A
അമ്മയെ ഉപദ്രവിച്ചയാളുടെ വാഹനം കത്തിച്ച കേസിൽ യുവതി അറസ്റ്റിൽ
0
SHARES
593
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അമ്മയെ ദേഹോപദ്രവം ചെയ്തയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ 30കാരി പിടിയില്‍.തിരുവനന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം നടന്നത്.പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലിയാണ് പിടിയിലായത്.കഴിഞ്ഞ മാസം 27നാണ് സംഭവം വടന്നത്. പൊഴിയൂര്‍ സ്വദേശി ബിബിന്റെ കോമ്പൗണ്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ ശാലിയും സഹോദരന്‍ സന്തോഷും ചേര്‍ന്ന് കത്തിക്കുകയായിരുന്നു. ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനെതിരെ പൊഴിയൂര്‍ സ്റ്റേഷനില്‍ കേസുണ്ട്. ഇതിന്റെ വിരോധമാണ് സ്‌കൂട്ടര്‍ കത്തിക്കാന്‍ കാരണമായതെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ശാലി രണ്ടാം പ്രതിയാണ്.സഹോദരന്‍ സന്തോഷാണ് ഒന്നാം പ്രതി.പൊഴിയൂര്‍ എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Posts

വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികൾക്ക് ആദരം.
UPDATES

വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികൾക്ക് ആദരം.

March 10, 2026
13
കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ കൂടിയായ രാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം
UPDATES

കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ കൂടിയായ രാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം

March 10, 2026
4
പൊന്നാനിയിൽ കെ പി നൗഷാദലി തൃത്താല വിടി ബല്‍റാം’പാലക്കാട്‌ രമേശ്‌ പിഷാരടി’60 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി
UPDATES

പൊന്നാനിയിൽ കെ പി നൗഷാദലി തൃത്താല വിടി ബല്‍റാം’പാലക്കാട്‌ രമേശ്‌ പിഷാരടി’60 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി

March 9, 2026
296
ചങ്ങരംകുളം ചെറുവല്ലൂർ പന്തായിൽ തങ്കമ്മു നിര്യാതയായി
UPDATES

ചങ്ങരംകുളം ചെറുവല്ലൂർ പന്തായിൽ തങ്കമ്മു നിര്യാതയായി

March 9, 2026
88
സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ?; പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി
UPDATES

സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ?; പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

March 9, 2026
162
കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണം, മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയതെന്ന് വ്യക്തമായില്ലേ’; രമേശ് ചെന്നിത്തല
UPDATES

കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണം, മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയതെന്ന് വ്യക്തമായില്ലേ’; രമേശ് ചെന്നിത്തല

March 9, 2026
112
Next Post
ലഹരി പരിശോധനക്കിടെ പോലീസ് ജീപ്പില്‍ ഇടിച്ച് കാറില്‍ രക്ഷപ്പെട്ട സംഘത്തെ പൊന്നാനി പോലീസ് സാഹസികമായി പിടികൂടി’എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍ ,2 പേര്‍ രക്ഷപ്പെട്ടു’പോലീസുകാരന് പരിക്ക്

ലഹരി പരിശോധനക്കിടെ പോലീസ് ജീപ്പില്‍ ഇടിച്ച് കാറില്‍ രക്ഷപ്പെട്ട സംഘത്തെ പൊന്നാനി പോലീസ് സാഹസികമായി പിടികൂടി'എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍ ,2 പേര്‍ രക്ഷപ്പെട്ടു'പോലീസുകാരന് പരിക്ക്

Recent News

വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികൾക്ക് ആദരം.

വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികൾക്ക് ആദരം.

March 10, 2026
13
കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ കൂടിയായ രാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം

കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ കൂടിയായ രാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം

March 10, 2026
4
പൊന്നാനിയിൽ കെ പി നൗഷാദലി തൃത്താല വിടി ബല്‍റാം’പാലക്കാട്‌ രമേശ്‌ പിഷാരടി’60 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി

പൊന്നാനിയിൽ കെ പി നൗഷാദലി തൃത്താല വിടി ബല്‍റാം’പാലക്കാട്‌ രമേശ്‌ പിഷാരടി’60 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി

March 9, 2026
296
ചങ്ങരംകുളം ചെറുവല്ലൂർ പന്തായിൽ തങ്കമ്മു നിര്യാതയായി

ചങ്ങരംകുളം ചെറുവല്ലൂർ പന്തായിൽ തങ്കമ്മു നിര്യാതയായി

March 9, 2026
88
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025