• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, May 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിൻ്റെ സുഹൃത്ത് യുവതിയെ മർദ്ദിച്ചതായി മൊഴി; ഇന്ദുജയ്ക്ക് മർദ്ദനമേറ്റത് മരിക്കുന്നതിന് 2 ദിവസം മുൻപ്

ckmnews by ckmnews
December 8, 2024
in UPDATES
A A
ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിൻ്റെ സുഹൃത്ത് യുവതിയെ മർദ്ദിച്ചതായി മൊഴി; ഇന്ദുജയ്ക്ക് മർദ്ദനമേറ്റത് മരിക്കുന്നതിന് 2 ദിവസം മുൻപ്
0
SHARES
705
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം പാലോടിലെ നവവധു ഇന്ദുജയുടെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തിൻ്റെ സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. ഭർത്താവിൻ്റെ സുഹൃത്തായ അജാസ് ചോദ്യം ചെയ്യലിനിടെ ഇന്ദുജയെ മർദ്ദിച്ചിരുന്നതായി മൊഴി നൽകിയതാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ കാരണം.കാറിൽ വെച്ചാണ് ഇന്ദുജയെ മർദ്ദിച്ചതെന്നാണ് അജാസ് മൊഴിയിൽ പറയുന്നത്. ഇന്ദുജ മരിക്കുന്നതിന് രണ്ട് ദിവസം മുൻപായിരുന്നു ഈ സംഭവം. അതേസമയം, യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ, യുവതിയ്ക്ക് മർദ്ദനമേറ്റിട്ടുണ്ടോ, ഗാർഹിക പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നത് പൊലീസ് പരിശോധിക്കുകയാണ്. അന്വേഷണത്തിൻ്റെ ഭാഗമായി 3 പേരുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, അജാസിൻ്റെ ഫോൺ ഉദ്യോഗസ്ഥർക്ക് ഫോർമാറ്റ് ചെയ്തതിനു ശേഷമാണ് നൽകിയിരിക്കുന്നതെന്നും വിവരമുണ്ട്. അതേസമയം, സംഭവത്തിൽ നേരത്തെ പൊലീസ് കസ്റ്റഡിയിലായ യുവതിയുടെ ഭർത്താവ് അഭിജിത്ത് ഇന്ദുജയെ ഡിവോഴ്സ് ചെയ്യാനായി ശ്രമം നടത്തിയിരുന്നെന്നും സൂചനയുണ്ട്.ഇരുവരും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. കേസിൽ അഭിജിത്തിൻ്റെ വീട്ടുകാരെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും മരിക്കുന്നതിന് മുൻപ് ഇന്ദുജ ആരോടോ ഫോണിൽ സംസാരിച്ചിരുന്നുവെന്ന അഭിജിത്തിൻ്റെ അമ്മൂമ്മയുടെ മൊഴിയും പൊലീസ് അന്വേഷിക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരങ്ങൾ.

Related Posts

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍
UPDATES

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

May 14, 2026
83
ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോന്‍ എന്ന കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി
UPDATES

ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോന്‍ എന്ന കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി

May 14, 2026
337
മുഖ്യമന്ത്രി ആയി ‘കേരളം ഇനി വിഡി സതീശന്‍ ഭരിക്കും
UPDATES

മുഖ്യമന്ത്രി ആയി ‘കേരളം ഇനി വിഡി സതീശന്‍ ഭരിക്കും

May 14, 2026
692
നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ
UPDATES

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

May 14, 2026
104
വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം
UPDATES

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

May 14, 2026
37
20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും
UPDATES

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

May 14, 2026
308
Next Post
പിണറായിയിൽ കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരുന്ന കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു; പിന്നിൽ സിപിഐഎമ്മെന്ന് ആരോപണം

പിണറായിയിൽ കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരുന്ന കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു; പിന്നിൽ സിപിഐഎമ്മെന്ന് ആരോപണം

Recent News

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

May 14, 2026
83
ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോന്‍ എന്ന കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോന്‍ എന്ന കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി

May 14, 2026
337
ചാവക്കാട് ശക്തമായ തിരയിൽ അകപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ചാവക്കാട് ശക്തമായ തിരയിൽ അകപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

May 14, 2026
452
രമേശ് ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ല; ഹൈക്കമാൻഡ് തീരുമാനമെടുത്താൽ ഒറ്റക്കെട്ട്- അടൂർ പ്രകാശ്

രമേശ് ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ല; ഹൈക്കമാൻഡ് തീരുമാനമെടുത്താൽ ഒറ്റക്കെട്ട്- അടൂർ പ്രകാശ്

May 14, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025