• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബാബരി:മൂന്ന് പതിറ്റാണ്ടിന് ശേഷവും അതിന്റെ പ്രത്യാഘാതങ്ങള്‍ മതേതര ഇന്ത്യയെ വേട്ടയാടുന്നു:ശശി പൂവ്വൻചിന

ckmnews by ckmnews
December 8, 2024
in UPDATES
A A
ബാബരി:മൂന്ന് പതിറ്റാണ്ടിന് ശേഷവും അതിന്റെ പ്രത്യാഘാതങ്ങള്‍ മതേതര ഇന്ത്യയെ വേട്ടയാടുന്നു:ശശി പൂവ്വൻചിന
0
SHARES
82
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് മൂന്ന് പതിറ്റാണ്ടിന് ശേഷവും അതിന്റെ പ്രത്യാഘാതങ്ങള്‍ മതേതര ഇന്ത്യയെ വേട്ടയാടുകയാണെന്ന് പി.ഡി.പി.വൈസ്ചെയര്‍മാൻ ശശി പൂവ്വൻചിന പറഞ്ഞു. നാലര നൂറ്റാണ്ടുകാലം നിലനിന്നിരുന്ന ഒരു മുസ്ലിം പള്ളിക്ക് മേല്‍ അവകാശവാദമുന്നയിച്ചും ഭരണകൂട ഒത്താശ്ശയോട് കൂടി സംഘ്പരിവാര്‍ ആക്രമികള്‍ തകര്‍ക്കുകയും ചെയ്തിട്ടും ജുഡീഷ്യറി തന്നെ അനീതിയുടെ വിധി പ്രസ്താവത്തിലൂടെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ബാബരിയുടെ ഭൂമി വിട്ട് കൊടുത്തതിലൂടെ രാജ്യത്തിന്റെ മതേതരത്വം കളങ്കപ്പെടുകയായിരുന്നുവെന്നും അദ്ധേഹം പറഞ്ഞു.ബാബരി-വഖഫ്-സിവില്‍കോഡ് ഫാസിസ്റ്റ് കടന്ന് കയറ്റത്തിനെതിരെ എന്ന മുദ്രാവാക്യത്തില്‍ ബാബരി ഓര്‍മ്മദിനത്തില്‍ പി.ഡി.പി. മണ്ഡലം കമ്മിറ്റി കുണ്ടുകടവ് ജംഗ്ഷനില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ പുതുപൊന്നാനി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫർ അലി ദാരിമി മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ജോയിന്റ് സെക്രട്ടറി ഷംലിക് കടകശ്ശേരി, സി പി എം ഏരിയ സെക്രട്ടറി കുഞ്ഞി മുഹമ്മദ്, എസ് വൈ എസ് പൊന്നാനി സോൺ പ്രസിഡന്റ് അബ്ദുൽ കരീം സഅദി, പെൽഫയർ പാർട്ടി മുൻസിപ്പൽ പ്രസിഡൻ്റ് ഹംസ, പാർട്ടി നേതാക്കളായ എം.എ അഹമദ് കബീർ, എം. മൊയ്തുണ്ണി ഹാജി, സലാം അതളൂർ, അക്ബർ ചുങ്കത്ത്, അബ്ദുസ്ലാം ബാവ, പി സി എഫ് പ്രതിനിധി മൊയ്തുണ്ണി ചങ്ങരംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.ബദറു കാപ്പിരിക്കാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
മുൻസിപ്പൽ സെക്രട്ടറി അബ്ദുറഹ്മാൻ സ്വാഗതവും, മണ്ഡലം സെക്രട്ടറി നിഷാദ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.

Related Posts

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു
UPDATES

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു

May 26, 2026
87
എടപ്പാള്‍ നടുവട്ടത്ത് കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു
UPDATES

എടപ്പാള്‍ നടുവട്ടത്ത് കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

May 26, 2026
428
25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
UPDATES

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

May 26, 2026
80
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി
UPDATES

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

May 25, 2026
51
‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി
UPDATES

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി

May 25, 2026
4
‘എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരി
UPDATES

‘എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരി

May 25, 2026
8
Next Post
കെ.പി.എസ്.ടി.എ ഫുട്ബോൾ ടൂർണ്ണമെന്റ്;പെരുമ്പറമ്പ് എ.യു.പി.സ്കൂൾ ചാമ്പ്യൻമാർ

കെ.പി.എസ്.ടി.എ ഫുട്ബോൾ ടൂർണ്ണമെന്റ്;പെരുമ്പറമ്പ് എ.യു.പി.സ്കൂൾ ചാമ്പ്യൻമാർ

Recent News

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു

May 26, 2026
87
എടപ്പാള്‍ നടുവട്ടത്ത് കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

എടപ്പാള്‍ നടുവട്ടത്ത് കാര്‍ ട്രക്കിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

May 26, 2026
428
25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

May 26, 2026
80
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

May 25, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025