• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന അമ്മയും ഒരു വയസുകാരനും മരിച്ചു

ckmnews by ckmnews
November 18, 2026
in UPDATES
A A
സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന അമ്മയും ഒരു വയസുകാരനും മരിച്ചു
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൂന്തുറ: കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികരായിരുന്ന അമ്മയും കുഞ്ഞും മരിച്ചു. വെട്ടുകാട് പള്ളിയിലേക്ക് ഭർത്താവും മക്കളുമൊത്ത് പോകുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്. പൂന്തുറ ആലുകാട് ടി.സി.69/2179 കുന്നിൽവീട്ടിൽ അഞ്ജലി (24), ഒരുവയസ്സുള്ള മകൻ ആഷിക് എന്നിവരാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ അഞ്ജലിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ആശിഖും മരിച്ചത്

നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ അഞ്ജലിയുടെ ഭർത്താവ് പ്രശാന്ത് (26) ചികിത്സയിലാണ്. നാലുവയസ്സുകാരി മകൾ കൃതികയ്ക്കു തലയ്ക്കു പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. അപകടത്തിനിടയാക്കിയ തമിഴ്നാട് സ്വദേശിയുടെ കാർ നിർത്താതെപോയി. കഴിഞ്ഞ 13-ന് വൈകീട്ട് 6.30-ഓടെ ശംഖുംമുഖം ഓൾ സെയ്ന്റസ് റോഡിൽ പഴയ ജി.വി.രാജാ സ്‌കൂളിനു സമീപമായിരുന്നു അപകടം.

ശംഖുംമുഖം ഭാഗത്തുനിന്ന് വെട്ടുകാട് പള്ളിയിലേക്കു പോകുന്നതിന് ഓൾ സെയ്ന്റസ് റോഡ് മുറിച്ചുകടക്കവേ ശംഖുംമുഖം എയർഫോഴ്സ് സ്റ്റേഷൻ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വരുകയായിരുന്ന തമിഴ്നാട് സ്വദേശിയുടെ കാർ ഇവരുടെ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറോടെ നാലുപേരും റോഡിൽ തെറിച്ചുവീണു. പിന്നിലിരുന്ന അഞ്ജലിയുടെ തലയ്ക്കും മുഖത്തുമായിരുന്നു ഗുരുതര പരിക്ക്. വലിയതുറ പോലീസ് കേസെടുത്തു

Related Posts

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി പൊലീസ്
UPDATES

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി പൊലീസ്

November 18, 2026
3
ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്
UPDATES

ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്

November 18, 2026
3
കണ്ടകുറുമ്പക്കാവ് ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു
UPDATES

കണ്ടകുറുമ്പക്കാവ് ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു

November 18, 2026
4
ചങ്ങരംകുളം കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദേശവിളക്ക് നടന്നു
UPDATES

ചങ്ങരംകുളം കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദേശവിളക്ക് നടന്നു

November 18, 2026
5
പന്താവൂർ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് തുടക്കമായി
UPDATES

പന്താവൂർ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് തുടക്കമായി

November 18, 2026
3
ആയിരത്തിലധികം സ്കൂളുകളിൽ ഒമ്പതാമത്;സംസ്ഥാന സഹോദയ കലോത്സവത്തിൽ തിളങ്ങി അമൽ ഇംഗ്ലീഷ് സ്കൂൾ.
UPDATES

ആയിരത്തിലധികം സ്കൂളുകളിൽ ഒമ്പതാമത്;സംസ്ഥാന സഹോദയ കലോത്സവത്തിൽ തിളങ്ങി അമൽ ഇംഗ്ലീഷ് സ്കൂൾ.

November 18, 2026
4
Next Post
കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി പൊലീസ്

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി പൊലീസ്

Recent News

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി പൊലീസ്

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി പൊലീസ്

November 18, 2026
3
സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന അമ്മയും ഒരു വയസുകാരനും മരിച്ചു

സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന അമ്മയും ഒരു വയസുകാരനും മരിച്ചു

November 18, 2026
4
ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്

ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്

November 18, 2026
3
കണ്ടകുറുമ്പക്കാവ് ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു

കണ്ടകുറുമ്പക്കാവ് ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു

November 18, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025