• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്

ckmnews by ckmnews
November 18, 2026
in UPDATES
A A
ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ശിശുദിനത്തോടനുബന്ധിച്ച് പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ റേഞ്ചർ യൂണിറ്റ് കോലിക്കര അങ്കണവാടിയിൽ സ്നേഹസന്ദർശനം നടത്തി.അങ്കണവാടിയിലെ കുട്ടികൾക്കായി ക്രയോണുകൾ, കളറിംഗ് ബുക്കുകൾ, കളിപ്പാട്ടങ്ങൾ എന്നിവ റേഞ്ചേഴ്സ് സമ്മാനമായി നൽകി.കുട്ടികളോടൊപ്പം ചിത്രങ്ങൾ വരച്ചും പാട്ടുകൾ പാടിയും അവർ ശിശുദിനം ആഘോഷിച്ചു..റേഞ്ചർ ലീഡർ കെ. സുവിത, എസ്. സജ്ന, ക്രിസ്റ്റീന ടി. ജോർജ്, അഹമ്മദ് പറയങ്ങാട്ടിൽ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി. അങ്കണവാടി അധ്യാപിക ടി. സിന്ധു, ഹെൽപ്പർ എന്നിവരും പങ്കെടുത്തു.

Related Posts

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി പൊലീസ്
UPDATES

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി പൊലീസ്

November 18, 2026
3
സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന അമ്മയും ഒരു വയസുകാരനും മരിച്ചു

4
കണ്ടകുറുമ്പക്കാവ് ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദേശവിളക്ക് നടന്നു

5
പന്താവൂർ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് തുടക്കമായി

ആയിരത്തിലധികം സ്കൂളുകളിൽ ഒമ്പതാമത്;സംസ്ഥാന സഹോദയ കലോത്സവത്തിൽ തിളങ്ങി അമൽ ഇംഗ്ലീഷ് സ്കൂൾ.

Next Post
സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന അമ്മയും ഒരു വയസുകാരനും മരിച്ചു

സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന അമ്മയും ഒരു വയസുകാരനും മരിച്ചു

Recent News

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി പൊലീസ്

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി പൊലീസ്

November 18, 2026
3
സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന അമ്മയും ഒരു വയസുകാരനും മരിച്ചു

സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന അമ്മയും ഒരു വയസുകാരനും മരിച്ചു

November 18, 2026
4
ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്

ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്

November 18, 2026
3
കണ്ടകുറുമ്പക്കാവ് ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു

കണ്ടകുറുമ്പക്കാവ് ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു

November 18, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025