• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം

ckmnews by ckmnews
November 17, 2026
in UPDATES
A A
എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:നാലുദിവസങ്ങളിലായി കാടഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കമായി.ഉപജില്ലയിലെ 84 സ്കൂളുകളിൽ നിന്നായി 311 ഇനങ്ങളിലായി 5,784 വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.കലോത്സവം വി.എസ്. ജോയ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്സിറ സിറാജ് അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ.ഗായത്രി,കാലടി പഞ്ചായത്തംഗം നൂർജഹാൻ അസ്ലം, പ്രധാനാധ്യാപകൻ പ്രമോദ് അവുണ്ടിത്തറയിൽ, എ.ഇ.ഒ. ആശ ജോസ്, പി.ടി.എ. പ്രസിഡന്റ് പ്രകാശൻ കാലടി, എസ്.എം.സി. ചെയർമാൻ കെ.കെ. ജിഷാദ്, പബ്ലിസിറ്റി ചെയർമാൻ വി.വി. നബീൽ, കൺവീനർ എം.കെ. നബീൽ, പി. മുഹമ്മദ് ജലീൽ, എച്ച്.എം. ഫോറം കൺവീനർ സി. ഹരിദാസൻ എന്നിവർ സംസാരിച്ചു.ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.പ്രിൻസിപ്പൽ എം. ഷൈനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി. സുലൈഖ നന്ദിയും പറഞ്ഞു.

Related Posts

മൂക്കുതല ശംസുൽഹുദ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന വാരിയത്ത് വളപ്പിൽ മുഹമ്മദ്‌ നിര്യാതനായി
UPDATES

മൂക്കുതല ശംസുൽഹുദ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന വാരിയത്ത് വളപ്പിൽ മുഹമ്മദ്‌ നിര്യാതനായി

November 17, 2026
6
പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം:വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനത്തിന് തുടക്കമായി
UPDATES

പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം:വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനത്തിന് തുടക്കമായി

November 17, 2026
5
കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ഇന്ന് നടക്കും
UPDATES

കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ഇന്ന് നടക്കും

November 17, 2026
6
ശബരിമല തീർത്ഥാടകർക്ക് മിനി പമ്പയിൽ അന്നദാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
UPDATES

ശബരിമല തീർത്ഥാടകർക്ക് മിനി പമ്പയിൽ അന്നദാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

November 17, 2026
6
ഒതളൂർ ജി യു പി സ്‌കൂളിന് അനുവദിച്ച ബസ്സിൻ്റെ താക്കോൽദാനം നടന്നു
UPDATES

ഒതളൂർ ജി യു പി സ്‌കൂളിന് അനുവദിച്ച ബസ്സിൻ്റെ താക്കോൽദാനം നടന്നു

November 17, 2026
7
മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്
UPDATES

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

November 17, 2026
3

Recent News

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം

November 17, 2026
2
മൂക്കുതല ശംസുൽഹുദ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന വാരിയത്ത് വളപ്പിൽ മുഹമ്മദ്‌ നിര്യാതനായി

മൂക്കുതല ശംസുൽഹുദ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന വാരിയത്ത് വളപ്പിൽ മുഹമ്മദ്‌ നിര്യാതനായി

November 17, 2026
6
പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം:വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനത്തിന് തുടക്കമായി

പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം:വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനത്തിന് തുടക്കമായി

November 17, 2026
5
കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ഇന്ന് നടക്കും

കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ഇന്ന് നടക്കും

November 17, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025