• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നവംബർ 14-ന് ചങ്ങരംകുളം അതിഥിയിൽ ശിശുദിന കാർണിവൽ സംഘടിപ്പിക്കും.

ckmnews by ckmnews
November 12, 2026
in UPDATES
A A
നവംബർ 14-ന് ചങ്ങരംകുളം അതിഥിയിൽ ശിശുദിന കാർണിവൽ സംഘടിപ്പിക്കും.
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ശിശുദിനമായ നവംബർ 14-ന് അതിഥിയിൽ ശിശുദിന കാർണിവൽ സംഘടിപ്പിക്കും.വൈകിട്ട് 2.45 മുതൽ 5 മണി വരെയാണ് കാർണിവൽ.

ന്യൂറോഡൈവർജന്റ് കുട്ടികൾ പുതിയ സ്ഥലങ്ങളിലും ബഹളവും ആൾക്കൂട്ടവുമുള്ള സാഹചര്യങ്ങളിലും പലപ്പോഴും ഭയവും അസ്വസ്ഥതയും അനുഭവിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും സമൂഹവുമായി കൂടുതൽ അടുത്തറിഞ്ഞ് ഇടപഴകാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാർണിവൽ ഒരുക്കുന്നത്.കുട്ടികളുടെ കലാപരിപാടികളാണ് കാർണിവലിന്റെ പ്രധാന ആകർഷണം.കുട്ടികളുടെ തന്നെ നേതൃത്വത്തിൽ ഫുഡ് സ്റ്റാളുകളും പ്രവർത്തിക്കും.

അതിഥിയിലെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കോട്ടെക്ക ഹോം ബേക്കേഴ്സുമായി ചേർന്ന് ന്യൂറോഡൈവർജന്റ് കുട്ടികളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഭക്ഷണസാധനങ്ങളുമായി പ്രത്യേക സ്റ്റാളും ഒരുക്കുന്നുണ്ട്.എല്ലാ കുട്ടികളെയും രക്ഷിതാക്കളെയും കാർണിവലിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Related Posts

കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
UPDATES

കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

November 12, 2026
8
പോത്തൻകോട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു
UPDATES

പോത്തൻകോട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

November 12, 2026
11
വടക്കെക്കാട് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു
UPDATES

വടക്കെക്കാട് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു

November 12, 2026
23
ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി:കൂട്ടിയിടിച്ചത് 23 വാഹനങ്ങൾ; മരിച്ചവരിൽ മൂന്ന് മലയാളികളും
UPDATES

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി:കൂട്ടിയിടിച്ചത് 23 വാഹനങ്ങൾ; മരിച്ചവരിൽ മൂന്ന് മലയാളികളും

November 12, 2026
17
ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം
UPDATES

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം

November 12, 2026
57
സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ
UPDATES

സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ

November 12, 2026
23

Recent News

നവംബർ 14-ന് ചങ്ങരംകുളം അതിഥിയിൽ ശിശുദിന കാർണിവൽ സംഘടിപ്പിക്കും.

നവംബർ 14-ന് ചങ്ങരംകുളം അതിഥിയിൽ ശിശുദിന കാർണിവൽ സംഘടിപ്പിക്കും.

November 12, 2026
1
കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

November 12, 2026
8
പോത്തൻകോട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

പോത്തൻകോട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

November 12, 2026
11
വടക്കെക്കാട് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു

വടക്കെക്കാട് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു

November 12, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025