• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി:കൂട്ടിയിടിച്ചത് 23 വാഹനങ്ങൾ; മരിച്ചവരിൽ മൂന്ന് മലയാളികളും

ckmnews by ckmnews
November 12, 2026
in UPDATES
A A
ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി:കൂട്ടിയിടിച്ചത് 23 വാഹനങ്ങൾ; മരിച്ചവരിൽ മൂന്ന് മലയാളികളും
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുബായ്: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി. മരിച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു. മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദിഖിന്റെ മക്കളായ ഇരട്ടസഹോദരങ്ങൾ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മിസ്നയുടെ മകൻ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ച മലയാളികൾ. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. അഞ്ച് ട്രക്കുകളുൾപ്പെടെ 23 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് ഫുജൈറ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ട്രക്ക് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതായാണ് പ്രാഥമിക വിവരം. തുടർന്നുണ്ടായ കൂട്ടിയിടിയിൽ നിരവധി വാഹനങ്ങൾ തകർന്നു.അപകടവിവരമറിഞ്ഞ് പോലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

Related Posts

നവംബർ 14-ന് ചങ്ങരംകുളം അതിഥിയിൽ ശിശുദിന കാർണിവൽ സംഘടിപ്പിക്കും.
UPDATES

നവംബർ 14-ന് ചങ്ങരംകുളം അതിഥിയിൽ ശിശുദിന കാർണിവൽ സംഘടിപ്പിക്കും.

November 12, 2026
1
കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
UPDATES

കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

November 12, 2026
8
പോത്തൻകോട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു
UPDATES

പോത്തൻകോട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

November 12, 2026
11
വടക്കെക്കാട് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു
UPDATES

വടക്കെക്കാട് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു

November 12, 2026
23
ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം
UPDATES

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം

November 12, 2026
57
സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ
UPDATES

സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ

November 12, 2026
23
Next Post
വടക്കെക്കാട് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു

വടക്കെക്കാട് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു

Recent News

നവംബർ 14-ന് ചങ്ങരംകുളം അതിഥിയിൽ ശിശുദിന കാർണിവൽ സംഘടിപ്പിക്കും.

നവംബർ 14-ന് ചങ്ങരംകുളം അതിഥിയിൽ ശിശുദിന കാർണിവൽ സംഘടിപ്പിക്കും.

November 12, 2026
1
കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

November 12, 2026
8
പോത്തൻകോട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

പോത്തൻകോട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

November 12, 2026
11
വടക്കെക്കാട് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു

വടക്കെക്കാട് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു

November 12, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025