• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ക്ലിഫ് ഹൗസ് നവീകരണത്തിന് 1.24 കോടി രൂപ അനുവദിച്ചു

ckmnews by ckmnews
November 2, 2026
in Kerala
A A
ക്ലിഫ് ഹൗസ് നവീകരണത്തിന് 1.24 കോടി രൂപ അനുവദിച്ചു
0
SHARES
11
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി 1.24 കോടി രൂപ അനുവദിച്ചു. വസതിയിലെ പഴക്കം ചെന്ന നിർമിതികളും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്.
​നേരത്തെ വൻതോതിലുള്ള സാമ്പത്തിക ചെലവുകൾ ഒഴിവാക്കി അവശ്യ അറ്റകുറ്റപ്പണികൾ മാത്രം നടത്തിയാൽ മതിയെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി വി. ഡി. സതീശൻ. എന്നാൽ, കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത് നവീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
​വിവിധ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി മുൻപ് തുക അനുവദിച്ചിരുന്നെങ്കിലും ക്ലിഫ് ഹൗസിനായി പ്രത്യേക തുക വകയിരുത്തിയിരുന്നില്ല. മൻമോഹൻ ബംഗ്ലാവ് (81.06 ലക്ഷം രൂപ), അജന്ത (58.74 ലക്ഷം രൂപ) തുടങ്ങിയ മന്ത്രിമന്ദിരങ്ങൾ ഉൾപ്പെടെ ഒൻപത് ഔദ്യോഗിക വസതികളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി നേരത്തെ 3.95 കോടിയോളം രൂപ അനുവദിച്ച് ഉത്തരവായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ക്ലിഫ് ഹൗസിലും അത്യാവശ്യ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

Related Posts

ഒടുവിൽ വരന്റെ പേര് വെളിപ്പെടുത്തി റിമി ടോമി, വിവാഹം ഈ മാസം; ക്ഷണക്കത്ത് പങ്കുവച്ച് ഗായിക
Entertainment

ഒടുവിൽ വരന്റെ പേര് വെളിപ്പെടുത്തി റിമി ടോമി, വിവാഹം ഈ മാസം; ക്ഷണക്കത്ത് പങ്കുവച്ച് ഗായിക

November 2, 2026
432
IAS തലപ്പത്ത് വൻ അഴിച്ചുപണി; എംജി രാജമാണിക്യത്തെ മാറ്റി, എൻ.പ്രശാന്ത്‌ KSEB ചെയർമാൻ
Kerala

IAS തലപ്പത്ത് വൻ അഴിച്ചുപണി; എംജി രാജമാണിക്യത്തെ മാറ്റി, എൻ.പ്രശാന്ത്‌ KSEB ചെയർമാൻ

November 2, 2026
18
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

November 2, 2026
37
എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
Kerala

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

November 2, 2026
69
ഗുരുവായൂരില്‍ കലാപരിപാടി അവതരിപ്പിക്കാനുള്ള ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി
Kerala

ഗുരുവായൂരില്‍ കലാപരിപാടി അവതരിപ്പിക്കാനുള്ള ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി

November 2, 2026
63
കോവളം സ്പാ പീഡന കേസ്: പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്‍
Crime

കോവളം സ്പാ പീഡന കേസ്: പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തല്‍

November 2, 2026
44
Next Post
ഒടുവിൽ വരന്റെ പേര് വെളിപ്പെടുത്തി റിമി ടോമി, വിവാഹം ഈ മാസം; ക്ഷണക്കത്ത് പങ്കുവച്ച് ഗായിക

ഒടുവിൽ വരന്റെ പേര് വെളിപ്പെടുത്തി റിമി ടോമി, വിവാഹം ഈ മാസം; ക്ഷണക്കത്ത് പങ്കുവച്ച് ഗായിക

Recent News

ഒടുവിൽ വരന്റെ പേര് വെളിപ്പെടുത്തി റിമി ടോമി, വിവാഹം ഈ മാസം; ക്ഷണക്കത്ത് പങ്കുവച്ച് ഗായിക

ഒടുവിൽ വരന്റെ പേര് വെളിപ്പെടുത്തി റിമി ടോമി, വിവാഹം ഈ മാസം; ക്ഷണക്കത്ത് പങ്കുവച്ച് ഗായിക

November 2, 2026
432
ക്ലിഫ് ഹൗസ് നവീകരണത്തിന് 1.24 കോടി രൂപ അനുവദിച്ചു

ക്ലിഫ് ഹൗസ് നവീകരണത്തിന് 1.24 കോടി രൂപ അനുവദിച്ചു

November 2, 2026
11
IAS തലപ്പത്ത് വൻ അഴിച്ചുപണി; എംജി രാജമാണിക്യത്തെ മാറ്റി, എൻ.പ്രശാന്ത്‌ KSEB ചെയർമാൻ

IAS തലപ്പത്ത് വൻ അഴിച്ചുപണി; എംജി രാജമാണിക്യത്തെ മാറ്റി, എൻ.പ്രശാന്ത്‌ KSEB ചെയർമാൻ

November 2, 2026
18
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

November 2, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025