തൃത്താല:എസ്ഐആര്‍ തെറ്റാണെങ്കിൽ വിഡി സതീശൻ സർക്കാരും തൃത്താല എംഎല്‍എ വി ടി ബലറാമും രാജിവക്കുക എന്ന ബിജെപി ക്യാമ്പയിനിന്റെ ജില്ലതല ഉത്ഘാടനം തൃത്താല എംഎല്‍എ ഓഫീസിനു മുന്നിൽ ജില്ല പ്രസിഡന്റ് പി വേണുഗോപാൽ നിർവഹിച്ചു.ജില്ല വൈസ് പ്രസിഡന്റ് വി ബി മുരളീധരൻ,ബിജെപി മണ്ഡലം പ്രസിഡന്റ്‌മാരായ ദിനേശൻ എറവക്കാട്,അഡ്വക്കറ്റ് മനോജ്, വരുൺ പ്രസാദ് കെ വി, കെ നാരായണൻ കുട്ടി,സന്ദീപ് പി,വേണുഗോപാൽ ഇട്ടോണം,രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.






